Faggot

Faggot

₹102.00 ₹120.00 -15%
Author:
Category:Poems, Imprints
Original Language:Malayalam
Publisher: Mangalodayam
ISBN:9789395878890
Page(s):84
Binding:Paper Back
Weight:100.00 g
Availability: In Stock

Book Description

ഫാഗോട്ട്

ശംഭു സെന്‍

ഭാവനകളുടെ ചിറകുകളെ തഴുകി ഉണര്‍ത്തുന്ന കാവ്യാനുഭൂതികള്‍. തന്‍റെ ജീവിതകാലത്തിലെ ഏതോ ചില വേദനകളെ മോഹശലഭങ്ങളാക്കി,
വര്‍ണ്ണശളമായ പുതിയ ബിംങ്ങള്‍കൊണ്ട് കവി സുരഭിലമാക്കുന്നത് വായനക്കാരെ അത്ഭുതപ്പെടുത്തും. വായനയില്‍ പുതുമ തേടുന്നവര്‍ക്ക് വേറിട്ട അനുഭവം ആയിരിക്കും ഈ കാവ്യസമാഹാരം. ഒളിഞ്ഞുകിടക്കുന്ന ചിന്തകളുടെ വ്യത്യസ്തമായ തലോടലുകള്‍ പുത്തന്‍ ആവിഷ്കാരങ്ങളുടെ വേലിക്കെട്ടുകള്‍ തുറന്നുതരും.
വിജയരാജമല്ലിക

Write a review

Note: HTML is not translated!
   Bad           Good
Captcha