Pravasam

Pravasam
Grid View:
Out Of Stock
-14%
Quickview

Pravasi Ente Peru

₹77.00 ₹90.00

Poems by Surabആത്മാന്വേഷണത്തിന്റെ അനിശ്ചിതത്വം പേറുന്ന കവിഹൃദയത്തിന്റെ മുറിവുകള്‍, വേദനകള്‍. ഇടവേളകളില്‍വീണുകിട്ടുന്ന ചില നിമിഷങ്ങള്‍, സ്വത്വരഹസ്യങ്ങളുടെ നുറുങ്ങു കാവ്യങ്ങളായി മാറുകയാണവ. പ്രവാസജീവിതത്തിന്റെ സംഭ്രാന്തികള്‍, പൊരുളുകള്‍, പൊരുളില്ലായ്മകള്‍, ഈ വിധം സുറാബ് ഇവിടെ കുറിച്ചുവെക്കുന്നു...

-15%
Quickview

Iyalukal

₹98.00 ₹115.00

പ്രവാസത്തിന്റെയും വിരഹത്തിന്റെയും ഉഷ്ണം നിറച്ച നീളന്‍ ലക്കോട്ടുകള്‍ക്കു മാത്രം പറയാന്‍ കഴിയുന്ന കഥയാണിത് . സ്വപ്നവും വിരഹവും തീക്കാറ്റും ചുട്ടു പൊള്ളിച്ച നിസ്സഹായ മനുഷ്യ ജീവികളെ ഈയലുകള്‍ അടയാളപ്പെടുത്തുന്നു , വിനയനും,ശ്രീദേവിയും,ബാലുവും,എലിസബത്തും കഥാപാത്രങ്ങള്‍ക്കുപരി നമ്മുടെ ഇടയില്‍ ഉള്ളവരായി നാം കണ്ടെത്തുന്നു . ഒരു കുടിയേറ്റ ജനതയുടെ കണ്ണീരും വില..

Out Of Stock
-15%
Quickview

Arabian Jeevithathinte Nooru Kathakal

₹136.00 ₹160.00

100 KATHAKAL  ,   അറേബ്യന്‍ നാട്ടിലേക്ക് ചേക്കേറിയ പാവപ്പെട്ട കേരളീയരുടെ ജീവിതകഥകളാണിവ.രചനയുടെ കാപട്യമോ കൃത്രിമത്ത്വമോ പുലര്‍ത്താത്ത പച്ചയായ മനുഷ്യരുടെ കണ്ണുനീരിന്റെ മാധുര്യമുള്ളകഥകള്‍, അവരുടെ കഷ്ടതകളും വേദനകളും കൊച്ചുകൊച്ചു സന്തോഷങ്ങളുമെല്ലാം ഈതാളുകളില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. "ഇവിടെസ്നേഹിപ്പാനിവിടെയാശിപ്പാനിവിവിടെ ദ..

Out Of Stock
-15%
Quickview

Marupottal

₹119.00 ₹140.00

BOOK BY:Baji Odumveliപ്രവാസത്തിന്റെ ഒരു വലിയ ക്യാന്‍വാസും ഈ നോവലില്‍ ഉള്‍ക്കൊള്ളുന്നതുകൊണ്ടാവാം മരുഭൂമിയിലെ ഉരുള്‍പ്പൊട്ടലായി മരുപ്പൊട്ടല്‍ മാറുന്നത്. ഉരുള്‍പ്പൊട്ടല്‍ അതുവരെയുള്ള ജീവിതത്തിന്റെ ഭൂമിശാസ്ത്രവും അന്തരീക്ഷവും മാറ്റിക്കളയുന്നു. ഉരുള്‍പ്പൊട്ടലിനു ശേഷമുള്ള ജീവിതം കടുത്ത സമരങ്ങളുടേതായി മാറുന്നു. മനുഷ്യന്റെ മനസ്സിലും ജീവിതത്തിലും നിറയുന്ന ആ..

-15%
Quickview

Dubaipuzha

₹196.00 ₹230.00

Book by Krishnadasദുബായ്പ്പുഴ നല്ല കൃതിയല്ല, മഹത്തായ കൃതിയാണ്. എന്റെ വായനയിൽ അപൂർവ്വമായി മാത്രം കടന്നുവരുന്ന ഉത്തമകൃതികളിൽ ഒന്ന്. സാന്റ് മിഷായേലിന്റെ വിഖ്യാതമായ  ആത്മകഥാഖ്യാനത്തെയാണ്  ഇതെന്നെ ഓർമ്മപ്പിച്ചത്.ടി. പത്മനാഭൻ ഒരു പ്രവാസിയുടെ ജീവിതാനുഭവങ്ങളുടെ  സത്യസന്ധവും ഓജസ്സാർന്നതുമായ വിവരണമാണ് ദുബായ്പ്പുഴ. ഈ ചിത്രീകരണത്തിലുടനീളം ഒ..

-15%
Quickview

Oru Thakkali Krishikkarante Swapnangal

₹170.00 ₹200.00

Written by : Rasheed Parakkalമരുഭൂമിയിലകപ്പെട്ട നിരാശ്രയനായ ഒരു ചെറുപ്പക്കാരന് തന്റെ സങ്കടങ്ങള്പങ്കുവയ്ക്കാനുള്ളത് കാലത്തിന്റെ അനന്തതയിലെറിയപ്പെട്ട സുലൈമാന് എന്ന ഒട്ടകത്തിന്റെ അസ്ഥി പഞ്ജരത്തോടാണ്. ഒരു ദിനം കാറ്റു വന്ന് അസ്ഥി പഞ്ജരത്തെ മൂടുമ്പോള് അയാള്കഥ നിര്ത്തുകയും മരുഭൂമിയോട് വിടപറയുകയും ചെയ്യുന്നു. സുന്ദരനായ ഗള്ഫ് സങ്കല്പങ്ങളെ ഈ കൃതി തിരുത്തുന്ന..

In Stock
-15%
Quickview

Palayanam

₹34.00 ₹40.00

Author:K. M Abbasമരുഭൂമി ജീവിതത്തിന്റെ അവസാന സങ്കേതമായി വരിച്ച കൃഷ്ണന്‍, കണ്ണാന്തളിയുടെ സൗമ്യതയെ ധ്യാനിക്കുന്ന കഥാനായകന്‍, അജ്ഞാതനായി കഴിയുന്ന ഖാലിദ് അന്‍സാരി എന്ന പാക്കിസ്ഥാനി മുജാഹിദ് എന്നിവര്‍ പലായനത്തിന്റെ വ്യത്യസ്തമായ അവസ്ഥകളെ പ്രതിനിധീകരിക്കുന്നു. നീരജയാകട്ടെ ഒറ്റപ്പെടുന്ന ആധുനിക കുടുംബസംവിധാനത്തിന്റെ പ്രതിനിധിയത്രെ. മാനസികാരോഗ്യം നഷ്ടപ്പെട്ട..

Out Of Stock
-15%
Quickview

Arabyayile Adima

₹136.00 ₹160.00

by Nizamudheen RavutharNisamudheen Ravuthar , മണൽകൂനകൾ മരൂഭൂമിയിൽ തീഷ്ണമായ കാറ്റ് ആഞ്ഞു വീശുന്നുണ്ട് അത് പൊടിക്കറ്റായും കൊടുംകാറ്റായും രൂപാന്തരം പ്രാപിക്കുന്നുണ്ട് ഉയരുന്നുണ്ട് നിലാവ് പൊഴിയുന്നുണ്ട്. ഈവിജനതയിലെവിടെയൊ ഉയരുന്ന അജ്ഞാതമായ നിലവിളികൾക്ക് കാതോർക്കുകയാണ് നാം. ദുഷ്കരവും മൃഗസമാനവുമായ കഠിനജീവിതത്തിൽ നിന്ന് സ്വന്തം നാട്ടിലേക്ക് മടങ്ങാനാകാതെ മര..

Showing 21 to 28 of 28 (3 Pages)