Punarjanmathile Pallavi-പുനര്‍ജന്മത്തിലെ പല്ലവി

Punarjanmathile Pallavi-പുനര്‍ജന്മത്തിലെ പല്ലവി

₹272.00 ₹320.00 -15%
Author:
Category: Novels, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789348125903
Page(s): 232
Binding: Paper Back
Weight: 250.00 g
Availability: In Stock

Book Description

പുനര്‍ജന്മത്തിലെ പല്ലവി
വിഷ്ണു പാറയ്ക്കല്‍  മേനോന്‍ (വി. പി. എം. )

പ്രണയത്തിന്‍റെയും കാമനയുടെയും ആഘോഷങ്ങളിലൂടെയുള്ള സഞ്ചാരങ്ങള്‍ക്കിടയില്‍ സ്വയം നഷ്ടപ്പെട്ടുപോകുന്ന എഴുത്തുകാരന് എന്ത് സംഭവിച്ചു എന്ന് ഉദ്വേഗത്തോടെ വായിക്കാനാകുന്ന നോവല്‍. സൈദ്ധാന്തികമായ കാഴ്ചപ്പാടിന്‍റെ ആകുലതകളില്‍ നിന്നും കുതറിയോടേണ്ടി വന്ന കുറെ മനുഷ്യരുടെ കഥ കൂടിച്ചേരുമ്പോള്‍, തത്ത്വചിന്താപരമായ ഔന്നത്യത്തിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. ആത്മീയതയുടെ അനുഭവത്തുടിപ്പുകള്‍ ഈ കൃതിയെ വ്യത്യസ്തമാക്കുന്നു. മനുഷ്യായുസ്സ് എന്തിനുവേണ്ടി എന്ന അന്വേഷണവുമാണീ രചന. ഒരു വ്യക്തിയുടെ ഒടുങ്ങാത്ത തൃഷ്ണയുടെ ജീവിതം വരച്ചിടുന്ന നോവലില്‍ പുനര്‍ജന്മത്തിന്‍റെ ആന്തരികലോകങ്ങളെ ആവിഷ്കരിക്കുന്നുമുണ്ട്.

Write a review

Note: HTML is not translated!
    Bad           Good
Captcha