Orkkunnuvo En Krishnaye-Part 1

Orkkunnuvo En Krishnaye-Part 1

₹323.00 ₹380.00 -15%
Category:Novels, Books Of Love
Original Language:Malayalam
Publisher: Green-Books
ISBN:9788184231601
Page(s):272
Binding:Paper Back
Weight:290.00 g
Availability: In Stock

Book Description

ഓര്‍ക്കുന്നുവോ എന്‍ കൃഷ്ണയെ...       

രഘുനാഥ് പലേരി

ജീവിതത്തിന്റെ സാത്വിക വിശുദ്ധി തേടുന്ന കുറേ കഥാപാത്രങ്ങളും അവരെ ചൂഴ്ന്നുനില്ക്കുന്ന കൃഷ്ണ എന്ന പെണ്‍കുട്ടിയുമാണ് ഈ കൃതിയുടെ കേന്ദ്രബിന്ദു.

അതിഗാഢമായ ഒരു മനുഷ്യബന്ധത്തിന്റെ കഥ പറയുകയാണ് രഘുനാഥ് പലേരി.

എന്നാല്‍ ഇതൊരു പ്രണയകഥയല്ല. മറിച്ച്, മാനുഷികമൂല്യങ്ങളെ മുറുകെപ്പിടിക്കുന്ന അതിശക്തമായ ഒരു വീണ്ടുവിചാരമാണ്.

രഘുനാഥ് പലേരി എന്ന എഴുത്തുകാരന്റെ ഭാഷയും പ്രതിപാദനരീതിയും വായനക്കാരനെ വേര്‍പിരിക്കാനാവാത്ത വിധം നോവലുമായി ഇണക്കിച്ചേര്‍ക്കുന്നു.

ഒരു പക്ഷേ ഈ നോവലിനെ ആകര്‍ഷകമാക്കുന്ന ഏറ്റവും വലിയ ഘടകവും രഘുനാഥ് എന്ന എഴുത്തുകാരന്റെ കഥ പറയാനുള്ള അദ്ഭുതാവഹമായ സിദ്ധിയാണ്.


Write a review

Note: HTML is not translated!
   Bad           Good
Captcha