Orkkunnuvo En Krishnaye-Part 2

Orkkunnuvo En Krishnaye-Part 2

₹400.00 ₹470.00 -15%
Category:Novels, Books Of Love
Original Language:Malayalam
Publisher: Green-Books
ISBN:9789380884677
Page(s):336
Binding:Paper Back
Weight:350.00 g
Availability: In Stock

Book Description

ഓര്‍ക്കുന്നുവോ എന്‍ കൃഷ്ണയെ...  Part 2       

രഘുനാഥ് പലേരി

ഓര്‍ക്കുന്നുവോ എന്‍ കൃഷ്ണയുടെ തുടര്‍ച്ചയാണ് ഈ പുസ്തകം.


'അഗ്നിപർവ്വതങ്ങൾക്ക് മുകളിൽ ഒരു പൂന്തോട്ടം; അതിൽ പൂക്കളായി പിറന്നുപോയ ഒരച്ഛനും മകളും'


സ്നേഹം ചിലപ്പോൾ ഏറെ കാത്തിരുന്നിട്ടും കിട്ടാതെ പോകുന്നു. ചിലപ്പോൾ കിട്ടുന്ന സ്നേഹത്തിന്റെ മാറ്റ് അറിയാതെയും പോകുന്നു.

ആർക്കോ എന്തിനോ വേണ്ടിയുള്ള ഓട്ടത്തിനിടയിൽ കൈവി ട്ടുപോയ ജീവിതത്തെ വാരിപ്പിടിക്കാൻ വെമ്പുന്ന ചില ജീവിതങ്ങൾ.

അവർക്കിടയിൽ സ്നേഹത്തിന്റെ നറുനിലാവിൽ നന്മയുടെ കുഞ്ഞുവെളിച്ചവുമായി അവൾ - കൃഷ്ണ.

പുലർമഞ്ഞിൽ വിടരുന്ന സൂര്യകാന്തിപ്പൂക്കളെപ്പോലെ വായനയുടെ ഹൃദ്യമായ അനുഭൂതി സന്നിവേശിപ്പിക്കുന്ന രഘുനാഥ് പലേരിയുടെ നോവൽ

Write a review

Note: HTML is not translated!
   Bad           Good
Captcha