By Junette Grace

By Junette Grace

₹281.00 ₹330.00 -15%
Category: Novels, New Book, Books On Women
Original Language: Malayalam
Publisher: Green Books
ISBN: 9788197942037
Page(s): 236
Binding: Paperback
Weight: 250.00 g
Availability: In Stock

Book Description

By ജൂനറ്റ് ഗ്രേയ്‌സ്

രാമചന്ദ്രന്‍ കൊട്ടാരപ്പാട്ട്‌


ആർദ്രമായ കണ്ണുകളിൽനിന്ന് അടരാൻ വിതുമ്പിയ രണ്ടു കണ്ണുനീർത്തുള്ളികൾ.

കാൻവാസിൽ അത് ഒരു ഛായാചിത്രമായി പിറക്കുന്നു.

അർഹമായ കൈകളിൽ തന്നെയാണ് ജൂനറ്റ് ആ ചിത്രം സമ്മാനിക്കുന്നത്.

എന്നിട്ടും എവിടെയോ അത് കൈവിട്ടുപോയി.

പിന്നെയതു സഞ്ചരിച്ചത് ഏതൊക്കെയോ ദേശങ്ങൾ; ദൂരങ്ങൾ.

വിലമതിക്കാനാവാത്ത ഒരു ഛായാചിത്രത്തിന്റെ അവിശ്വസനീയമായ യാത്രയുടെ അപൂർവ സുന്ദരമായ ആഖ്യാനം.

കാലം വിശാലമായ കാൻവാസിലേക്ക് മാറ്റി വരച്ച ഒരു ചിത്രകാരിയുടെ അനിതരസാധാരണമായ ജീവിത കഥ 

Write a review

Note: HTML is not translated!
    Bad           Good
Captcha