Sakunthala ശകുന്തള
- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Book Description
ശകുന്തള by ലളിതാംബിക
അന്തർജനം
ഇന്ത്യന്‍ മനസ്സിലൂടെയും ഭാവനാലോകത്തിലൂടെയും മഹാസഞ്ചാരങ്ങള്‍ നടത്തിയിട്ടുള്ള ഒരു ആഖ്യാനമാണ് ശാകുന്തളകഥ .
മഹാഭാരത കഥയിൽനിന്ന് സംസ്‌കൃതനാടകത്തിലേക്കും വിവിധ പ്രാദേശികഭാഷകളിൽ
, നാടകങ്ങളായും, പിന്നെ സിനിമകളായും ടെലിവിഷന്‍ സീരിയലുകളായും
അതു രൂപം മാറിക്കൊണ്ടേയിരുന്നു.
മലയാളത്തിലെ
ആദ്യത്തെ സ്ത്രീതിരക്കഥാകൃത്തായ ലളിതാംബിക അന്തർജ്ജന ത്തിന്റെ
ആദ്യ തിരക്കഥയാണ് ,
കുഞ്ചാക്കോ സംവിധാനം ചെയ്ത് 1965-ൽ പുറത്തിറങ്ങിയ
'ശകുന്തള'.
ഇവിടെ മായികമായ
രീതിയിൽ ശാകുന്തളക്കഥ എന്ന മിത്ത് ചരിത്രപരവും സമകാലികവും ആയി മാറുന്നു. കഥ കാര്യമാകുന്നു.
അത് നമ്മുടെ ജീവിതവും രാഷ്ട്രീയവുമായി കണ്ണിചേരുന്നു. പൗരാണികമായ ഊർജ്ജം രാഷ്ട്രനിർമ്മാണമായി
പരിണമിക്കപ്പെടുന്നു. അങ്ങനെ ആ പുരാണകഥ സിനിമയിലൂടെ ഒരു രാഷ്ട്രത്തിന്റെ ആഖ്യായികതന്നെയായി
മാറുന്നു.
സി.എസ്. വെങ്കിടേശ്വരൻ (അവതാരികയിൽ)
