Smruthiyaanam   സ്മൃതിയാനം

Smruthiyaanam സ്മൃതിയാനം

₹510.00 ₹600.00 -15%
Category:Novels, Imprints
Original Language:Malayalam
Publisher: Mangalodayam
ISBN:9789347103315
Page(s):428
Binding:Paperback
Weight:320.00 g
Availability: In Stock

Book Description

സ്മൃതി യാനം  by   ജഗൻ പാത്രമംഗലം

 അലമാലപോലെ വന്നടിക്കുന്ന സംഗീതസായാഹ്നങ്ങൾ  നോവലിന്റെ അന്തർധാരയാണ്.

 അതിൽ പ്രകാശിതമാകുന്ന നിളയുടെ തീരത്തിരുന്ന് കഥാനായകൻ മനസ്സിൻ്റെ ഊടും പാവും നെയ്യുന്നത്

ഒരു ദർപ്പണംപോലെ വായനക്കാരുടെ മുന്നിൽ അനാവൃതമാകുന്നു. ലഹരിയുടെ ഉത്തുംഗതയിൽനില തെറ്റുന്ന നായകൻ ആധുനിക ലോകത്തിൻ്റെ കോർപ്പറേറ്റ് അഗ്നികുണ്ഡത്തിൽ

നീറിത്തീരാൻ പോകുമ്പോൾ ഒരു ഋജുസഞ്ചാരംപോലെ പ്രണയം പേമാരിയായ് പെയ്തിറങ്ങുന്നത്  നോവലിൻ്റെ

 സൗന്ദര്യത്തിന് തിലകക്കുറിയണിയിക്കുന്നു.

 

Write a review

Note: HTML is not translated!
   Bad           Good