Greenbooks

Greenbooks
Typically replies within an hour

Greenbooks
Hi there,
How can I help you?
12:18
+91 487-2381066
×
Chat with Us
Hridayavathilile kothupanikal

Hridayavathilile kothupanikal

₹145.00 ₹170.00 -15%
Category: Stories, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789393596604
Page(s): 124
Binding: Paper back
Weight: 150.00 g
Availability: Out Of Stock

Book Description

ശിവന്‍ കടവല്ലൂര്‍
ലളിതവും അതേസമയം നാടകീയ പരിണാമങ്ങള്‍ ഉള്ളതുമാണ് ഹൃദയവാതിലിലെ കൊത്തുപണികള്‍ എന്ന ഈകഥാസമാഹാരത്തിലെ ഒട്ടുമിക്ക കഥകളും. ഏറെയും ഗ്രാമീണമായ നിഷ്കളങ്കതയില്‍ നിന്നും ഉരുവം കൊണ്ടവ. ശിവന്‍ കടവല്ലൂര്‍ കഥപറയാന്‍ പോന്ന നൈപുണ്യം നേടിയിട്ടുള്ള എഴുത്തുകാരനാണ്. ഹൃദയവാതിലിലെ കൊത്തുപണികളില്‍ ചതുരനായ ഒരു കഥപറച്ചിലുകാരന്‍റെ വിരലടയാളം ഉണ്ട് ഈ കഥകള്‍ വായനക്കാരെ കൂടുതല്‍ നല്ല മനുഷ്യരാക്കാന്‍ സഹായിക്കും എന്നാണ് എന്‍റെ വിശ്വാസം.
വി.കെ. ശ്രീരാമന്‍


Write a review

Note: HTML is not translated!
    Bad           Good
Captcha