Greenbooks

Greenbooks
Typically replies within an hour

Greenbooks
Hi there,
How can I help you?
00:12
+91 487-2381066
×
Chat with Us
Kovilan Sampoorna Kathakal  കോവിലൻ  സമ്പൂർണ കഥകൾ

Kovilan Sampoorna Kathakal കോവിലൻ സമ്പൂർണ കഥകൾ

₹723.00 ₹850.00 -15%
Author:
Category: Stories
Original Language: Malayalam
Publisher: Green-Books
ISBN: 9789386440198
Page(s): 744
Binding: Paper Back
Weight: 800.00 g
Availability: In Stock

Book Description

കോവിലൻ  സമ്പൂർണ കഥകൾ 

പരുക്കൻ ഭാഷ കൊണ്ട് ചോര പൊടിയുമ്പോഴും വാക്കറിവുകളിലെ ഉള്ളങ്ങളിൽ തോറ്റംപാട്ടുകളുടെ ഇമ്പങ്ങൾ. കേവലമനുഷ്യനെ ദാർശനികപരിപ്രേഷ്യത്തിൽ ചോദനകളുടെ ശുദ്ധരൂപത്തിൽ കത്തിമുനവരപോലെ വരഞ്ഞു വെക്കുന്ന കോവിലൻ കഥകൾക്ക് പച്ചമനുഷ്യന്റെ കാലാതീതമായ നെഞ്ചുറപ്പിന്റെ ദാർഢ്യമുണ്ട്. കരിങ്കല്ലുകൊണ്ടുള്ള ഗോലികളിയെ ഓർമിപ്പിക്കുന്ന അനുകരിക്കാനാവാത്ത ഭാഷ.


Write a review

Note: HTML is not translated!
    Bad           Good
Captcha