Greenbooks

Greenbooks
Typically replies within an hour

Greenbooks
Hi there,
How can I help you?
14:44
+91 487-2381066
×
Chat with Us
Malayalathinte Suvarnakathakal - T.Padmanabhan  ടി പത്മനാഭൻ

Malayalathinte Suvarnakathakal - T.Padmanabhan ടി പത്മനാഭൻ

₹332.00 ₹390.00 -15%
Category: Stories, Malayalathinte Suvarnakathakal
Original Language: Malayalam
Publisher: Green-Books
ISBN: 9788184232271
Page(s): 280
Binding: PB
Weight: 300.00 g
Availability: In Stock

Book Description

മലയാളത്തിന്റെ സുവർണകഥകൾ  ടി പത്മനാഭൻ

മരണമില്ലാത്ത  കഥകളാണ് ടി പത്മനാഭൻ എഴുതിയത്. പൂക്കളും, ചെടികളും ജീവജാലങ്ങളും മൃഗങ്ങളും മനുഷ്യരും, നിറഞ്ഞ ഒരു കഥാലോകമാണ് അദ്ദേഹം തിരഞ്ഞെടുത്തത്.

ചരിത്രത്തിന്റെ സംഘർഷഭരിതമായ ഏതൊരുവഴിത്തിരിവിലും ജീവിതത്തിന്റെ പ്രകാശം കെടുത്താനാകില്ല  എന്ന് ടി പദ്മനാഭൻ വിശ്വസിക്കുന്നു. ലോകസാഹിത്യത്തിലെ ഉജ്ജ്വലരായ സാഹിത്യ പ്രതിഭകൾക്കൊപ്പമാണ് ടി പദ്മനാഭന്റെ സ്ഥാനം. ആ കഥകൾ ഉയരങ്ങളിൽ പാറുന്നു. പ്രശസ്തമായ ആ കഥകളുടെ പരിഛേദമാണ് സുവർണ്ണകഥകളുടെ ഈ താലത്തിൽ സമർപ്പിക്കുന്നത്. 

Write a review

Note: HTML is not translated!
    Bad           Good
Captcha