Chathiyude Padmavyuham

Chathiyude Padmavyuham

₹213.00 ₹250.00 -15%
Category: Auto Biography, Books On Women, Woman Writers
Original Language: Malayalam
Publisher: Green Books
ISBN: 9789392936449
Page(s): 172
Binding: Paper back
Weight: 200.00 g
Availability: Out Of Stock

Book Description

കേരള രാഷ്ട്രീയ സാമൂഹ്യ രംഗത്ത് സ്ഫോടനാത്മകമായ വെളിപ്പെടുത്തലുകളുമായി സ്വപ്‌ന സുരേഷ് തന്റെ ജീവിതം പറയുന്നു . സ്വർണ്ണകള്ളക്കടത്തുകാരിയെന്നെ ലേബലിൽ പൊതു സമൂഹത്തിൽ ചർച്ച ചെയ്യപ്പെടുന്ന   സ്വപ്‌ന സുരേഷിൻറെ ഈ ആത്മകഥ, ചതിയുടെ പത്മവ്യൂഹത്തിലകപ്പെട്ട എല്ലാ സ്ത്രീകൾക്കുമുള്ള ഐക്യദാർഡ്യമാണ്. ഭരണ കുട ഭീകരതയുടെ, അഴിമതിയുടെ ഇരകളായി മാറുന്ന നിസ്സഹായരായ മനുഷ്യർക്കുള്ള മുന്നറിയിപ്പുകളാണ് ഈ പുസ്തകം

Write a review

Note: HTML is not translated!
    Bad           Good
Captcha