Vrudhapuranam

Vrudhapuranam

₹77.00 ₹90.00 -14%
Category: Stories
Original Language: Malayalam
Publisher: Green-Books
ISBN: 9798184230191
Page(s): 104
Binding: Paper Back
Weight: 120.00 g
Availability: Out Of Stock

Book Description

Author:T.V.Kochuvava

അന്നു പാതിരാവില്‍ കുടുംബക്കാരെല്ലാം നെല്ലറയില്‍നിന്നൊരു നിലവിളി കേട്ടു. ''വെള്ളം തായോ...'' 

ആരും ചെന്നില്ല. പിന്നെയും അതുയര്‍ന്നു. വല്യമ്മായി പ്‌രാകി... 

''മൂത്രം മുള്ളിക്കുടിക്കാന്‍ പറ അകൃതത്തിനോട്'' 

ദീര്‍ഘനിശ്വാസത്തോടെ തെല്ലിട കൊച്ചുബാവ നിര്‍ത്തുന്നു: 

അതു വല്യമ്മാവന്‍ കേട്ടോ? അറിഞ്ഞുകൂടാ. അല്ലെങ്കില്‍ത്തന്നെ ജന്മരഹസ്യങ്ങളെക്കുറിച്ചു പറയാന്‍ ഞാന്‍ ആരാണ്?

ജീവിതത്തിന്റെ കരാളമായ ഉള്‍ക്കാഴ്ചകളായിരുന്നു എന്നും കൊച്ചുബാവയുടെ കഥകള്‍. വൃദ്ധസദനത്തിലേക്കുള്ള  അദ്ദേഹത്തിന്റെ യാത്രയും ഈ കഥകളിലൂടെത്തന്നെ.


Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

8 Cousins -8 കസിന്‍സ്

₹272.00    ₹320.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00  
-15%
-15%

Abdul Kalam Kathakal

₹94.00    ₹110.00