Uncle Tom's Cabin

Uncle Tom's Cabin

₹374.00 ₹440.00 -15%
Category: Novels, World Classics, Translations, K P Balachandran
Original Language: English
Translator: K P Balachandran
Publisher: Green-Books
Language: Malayalam
ISBN: 9798184230924
Page(s): 344
Binding: Paper Back
Weight: 385.00 g
Availability: In Stock
eBook Link:

Book Description

അങ്കിള്‍ ടോംസ് ക്യാബിന്‍   by   ഹാരിയറ്റ് ബീച്ചർ സ്റ്റോവ്‌     Harriet Beecher Stowe

വിശ്വസാഹിത്യത്തിലെ അനശ്വരകൃതികളിലൊന്നാണ് അങ്ക്ൾ ടോംസ് കാബിൻ. അടിമത്ത വ്യവസ്ഥയ്‌ക്കെതിരെ ലോകമനഃസാക്ഷിയെ തട്ടിയുണർത്തിയ കൃതിയാണിത്.
അങ്ക്ൾ ടോംസ് എന്ന കേന്ദ്രകഥാപാത്രത്തെ മുൻനിർത്തി അടിമത്തത്തിന്റെ ദൂഷ്യങ്ങളും അമേരിക്കൻ സമൂഹത്തിലെ സദാചാരഭ്രംശങ്ങളും വികാരതീവ്രവും സ്‌തോഭജനകവുമായ ശൈലിയിൽ അനാവരണം ചെയ്ത ഈ കൃതി അമേരിക്കൻ ഐക്യനാടുകളുടെ രാഷ്ട്രീയചരിത്രം തന്നെ തിരുത്തിക്കുറിച്ചു. മനുഷ്യത്വപരമായ വികാരങ്ങളും ചിന്തകളുമാണ് ഈ നോവൽരചനയ്ക്കു ഹാരിയറ്റ് ബീച്ചർ സ്റ്റോവിനെ പ്രേരിപ്പിച്ചത്. അതുകൊണ്ടുതന്നെ മനുഷ്യത്വപരമായ വിവേചനങ്ങൾ ഉള്ളേടത്തോളംകാലം ഈ നോവലിന് പ്രസക്തിയുണ്ട്. ബൈബിൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവുമധികം വിറ്റഴിക്കപ്പെട്ട കൃതിയെന്ന ഖ്യാതി നേടിയ ഈ കൃതി പില്ക്കാലത്ത് അമേരിക്കൻ സാഹിത്യത്തെയെന്നപോലെ ലോകമെങ്ങുമുള്ള കലാപസാഹിത്യത്തെയും ആഴത്തിൽ സ്വാധീനിക്കുകയുണ്ടായി.
വിവ: കെ.പി. ബാലചന്ദ്രൻ.

Write a review

Note: HTML is not translated!
    Bad           Good
Captcha

Onnam Forensic Adhyayam

₹221.00    ₹260.00