Greenbooks

Greenbooks
Typically replies within an hour

Greenbooks
Hi there,
How can I help you?
13:16
+91 487-2381066
×
Chat with Us
Uppana

Uppana

₹128.00 ₹150.00 -15%
Category: Poems, Gmotivation
Original Language: Malayalam
Publisher: Green-Books
ISBN: 9789390429325
Page(s): 120
Binding: Paper back
Weight: 250.00 g
Availability: Out Of Stock

Book Description


"ഗദ്യമാണ് രാധാകൃഷ്ണന്‍റെ കാവ്യാവിഷ്കാരങ്ങളുടെ മാധ്യമം. ഗ്രാമമാണ് അയാളുടെ ഭൂമിക. നാട്ടോര്‍മ്മകളിലും നാട്ടുമനുഷ്യരുടെ ശിഷ്ടനൈര്‍മ്മല്യത്തിലും തന്‍റെ കവിതയുടെ അഭയസങ്കേതം കണ്ടെത്തിയ കവി എന്ന് വിശേഷിപ്പിക്കാം. ടി.പി. രാധാകൃഷ്ണന്‍ എന്ന പേര് മാഞ്ഞുപോവുകയും കവി എന്ന പേര് തെളിഞ്ഞു വരികയും ചെയ്യുന്ന ആ അസാധാരണ പരിണാമത്തിന്‍റെ ദശാദേശങ്ങളിലെവിടെയോ ആണ് ഈ പുസ്തകമെഴുതിയ കവിയും ജീവിക്കുന്നത്."

-സജയ് കെ.വി

Write a review

Note: HTML is not translated!
    Bad           Good
Captcha