- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Woman Writers
Woman Writers
Chumban
ചുംബന്തസ്ലീമ നസ്റിന് ബഹിഷ്കരിക്കപ്പെട്ടവരുടെയും അരികുവല്ക്കരിക്കപ്പെട്ടവരുടെയും നിസ്വരുടെയും സ്ത്രൈണപക്ഷത്തിന്റെയും തൂലികയാണ് എക്കാലവും തസ്ലീമ നസ്റിന്. സമത്വത്തിന്റെ ഒരു ലോകത്തെയാണ് അവര് സ്വപ്നം കാണുന്നത്. ജീവിതത്തിന്റെ സമസ്ത മേഖലകളിലുമുള്ള അസമത്വത്തിന്റെ നേര്ക്ക് വിരല് ചൂണ്ടിക്കൊണ്ട് നിലനില്ക്കുന്ന ഈ എഴുത്തുകാരി എന്നും സ്ത്രീകള..
Ottamarakkadu
ഒറ്റമരക്കാട് പ്രേംസുജ ഇന്ദുമുഖി ജീവിതംകൊണ്ട് മുറിപ്പാടേറ്റവർ. സ്വന്തം നീതിക്കായി കലഹിച്ചവർ. സ്നേഹരാഹിത്യത്തോട് സന്ധി ചേരാനാകാത്തവർ. അങ്ങനെ ചിലരുണ്ട് നമുക്കിടയിൽ. അല്ല, നമ്മിൽതന്നെയുമുണ്ട്. അന്തർലീനമായ, ആവരണങ്ങളില്ലാത്ത മുഖങ്ങൾ. കാതലുള്ള മരങ്ങളാണവ. ഒറ്റമരങ്ങൾ. ആടിയുലയാതെ വളർന്നു പടർന്ന കൂറ്റൻ ഒറ്റമരങ്ങൾ. ഓരോ ഒറ്റമരങ്ങളും ഓരോ കാടുകളാണ..
Pinnilekkozhukunna Puzha
പിന്നിലേക്കൊഴുകുന്ന പുഴ ഡോ. പി.എസ്. രമണി ജാതീയതയെ നിശ്ശബ്ദമായി എതിർത്തുകൊണ്ട് ജീവിതം ആരംഭിച്ച ഒരു സ്ത്രീയുടെ കഥയാണിത്. മനുഷ്യനെന്ന ജാതി മാത്രം മതി ലോകത്തിൽ എന്ന് സ്വപ്നം കണ്ട തങ്കത്തിന്റെ കഥയിലൂടെ നന്മയും സ്നേഹവും മതാതീതമായ കാഴ്ചപ്പാടും അതിനനുസരിച്ച് ജീവിച്ച ഒരു കുടുംബത്തിന്റെ കഥ. പുഴകളും പൂക്കളും അമ്പലവും പൂരവും നിറഞ്ഞ ഗ്രാമത്തിന്റെ കാഴ..
Sangupushpangal
ശംഖുപുഷ്പങ്ങള് സ്മിത ദാസ്സ്മിത ദാസിന്റെ കഥകളില് പുതിയ കാലവും പുതിയ ജീവിതവും പുതിയ പ്രശ്നങ്ങളുമുണ്ട്. ഇതുവരെ കേള്ക്കാത്ത സ്ത്രീയുടെ അപൂര്വ്വവ്യത്യസ്തമായ സ്വരമുണ്ട്. നാട്ടുകഥപറച്ചിലിന്റെ സ്വാഭാവികതയുണ്ട്. ഏറ്റവും നവീനമായ കഥാഖ്യാനത്തിന്റെ ശില്പതന്ത്രവുമുണ്ട്. എല്ലാ അര്ത്ഥത്തിലും മൗലികതയും വ്യത്യസ്തതയുമുള്ള കഥകളുടെ സമാഹാരമാണ് 'ശംഖുപുഷ്പങ്ങള്'..
Mudi Medanjitta Penkutty
മുടി മെടഞ്ഞിട്ട പെണ്കുട്ടി റഷാ അദ്ലിമധ്യകാല ഈജിപ്തിന്റെ ചരിത്രത്തിലെ ചില മുഹൂര്ത്തങ്ങളെ അടര്ത്തിയെടുത്ത് നോവലിലൂടെ അവതരിപ്പിക്കുകയാണ് അദ്ലി. യാസ്മിന് ഗാലിബ്, ഷരീഫ്, സൈനബ് ബകരി, ആള്ട്ടന് ജെര്മൈന് എന്നീ കഥാപാത്രങ്ങളുടെ വീക്ഷണകോണുകളിലൂടെയാണ് സംഭവങ്ങള് ഇതള്വിരിയുന്നത്. മധ്യകാല ഈജിപ്തിന്റെ ചരിത്രത്തില് അധികമാരും കേള്ക്കാത്തൊരു പേരായ സൈനബുല..
Kaattu Parkkumidam
കാറ്റ് പാര്ക്കുമിടം സമര് യസ്ബക്സിറിയയിലെ ലത്താക്കിയന് മലനിരകളിലൊന്നിന്റെ മുകളില് വ്യോമാക്രമണത്തില് പരിക്കേറ്റ് കിടക്കുന്ന പത്തൊമ്പത് വയസ്സുള്ള അലി എന്ന പട്ടാളക്കാരന്റെ കഥ. ഒരു പകലും രാത്രിയും നീളുന്ന വേദനാപര്വ്വത്തിനിടയ്ക്ക് തന്റെ ജീവിതത്തിലെ വിവിധ അദ്ധ്യായങ്ങള് അലിയുടെ ചിതറിയ ചിന്തകളിലേക്ക് തിരികെ എത്തുന്ന മായക്കാഴ്ചകള്. പട്ടാളത്തില് ച..
Snehavarnangal
സ്നേഹവര്ണങ്ങള്ഇന്ദുലേഖനിര്മ്മലജലംപോലെ തെളിമയാര്ന്ന ഉള്ക്കാഴ്ചകള്ക്കുടമയായ കീര്ത്തി, അവളുടെ ചുറ്റുമുള്ള ഒരു ഗ്രാമത്തിന്റെ ദൃശ്യഭംഗിയും പോയകാല ചരിത്രസംഭവങ്ങളും ഒപ്പിയെടുക്കുന്നതിനോടൊപ്പം, സ്വന്തം തറവാട്ടിലെ ഇളയച്ഛനെന്ന കഥാപാത്രത്തെ ഉള്ക്കൊള്ളാനാവാത്തതിന്റെ വേവുകളിലൂടെ കടന്നുപോവുകയാണ്. കൂട്ടുകുടുംബ വ്യവസ്ഥയുടെ ചട്ടക്കൂടുകള്ക്കപ്പുറത്ത് നില്..
Mizhiyoottu
മിഴിയൂട്ട്സിന്ധുഭൈരവസൂക്ഷ്മമായ ദര്ശനത്താല് വൈയക്തിക, സാമൂഹിക, സാംസ്കാരിക മണ്ഡലങ്ങളിലെ അനീതിയോട് കലഹിക്കുന്ന മൊഴിയഴകുകളാണ് ഈ കാവ്യസമാഹാരം. കാലത്തോട് സംവദിച്ചുകൊണ്ടേയിരിക്കുക എന്നത് എഴുത്തിന്റെ കാതലായിരിക്കെ, അത് തന്റെ നിയോഗമാണെന്ന് ഈ കവി തിരിച്ചറയുന്നു. പെണ്ണിന്റെ ഉള്ളിനെ ഉണര്ത്താനുള്ള ശക്തി അവളില് തന്നെ നിക്ഷിപ്തമാണ് എന്ന ജ്ഞാനമുദ്രയും സാമൂഹ..
Sileebhootham
സൂര്യ മോഹന്ശിലീഭൂതംപ്രിയപ്പെട്ട മനുഷ്യരേ, നിങ്ങള് വിശ്വാസിയോ, അവിശ്വാസിയോ, ആത്മീയവാദിയോ, ശാസ്ത്രകുതുകിയോ, ലിബറലോ, യാഥാസ്ഥിതികനോ, സ്ത്രീയോ, പുരുഷനോ, ട്രാന്സ്ജന്ററോ, വെളുത്തവനോ, കറുത്തവനോ, മതമുള്ളവനോ ഇല്ലാത്തവനോ ആരുമായിക്കൊള്ളട്ടെ. നിങ്ങള്ക്കൊരു വരി ഈ പുസ്പൂകത്തില് എങ്ങനെയോ ചേര്ക്കപ്പെട്ടുപോയിട്ടണ്ട്.വ്യത്യസ്തരായ മനുഷ്യര് തമ്മിലെന്തെന്നു നിങ്..
Kanal Thodunna Hridayangal
കനൽ തൊടുന്ന ഹൃദയങ്ങൾമേരി ജേക്കബ്ബ്സ്ത്രൈണജീവിതത്തിന്റെ കരുത്ത് പ്രകടമാക്കുന്ന നോവൽ.മനുഷ്യബന്ധങ്ങളെക്കുറിച്ചും പ്രണയത്തെക്കുറിച്ചും കൃത്യമായ നിലപാടുകൾസൂക്ഷിക്കുന്ന മാലു എന്ന കഥാപാത്രത്തിന്റെ ജീവിതവഴികളാണ് ഈ രചന. വ്യക്തമായ വീക്ഷണവും ബന്ധങ്ങളുടെ ആഴവും അവതരിപ്പിക്കുന്ന എഴുത്ത്. കുടുംബത്തിന്റെയും വ്യക്തിജീവിതത്തിന്റെയും കെട്ടുറപ്പുകളെ ഊട്ടിയുറപ്പിക്കുന..