- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
World Classics
Mannum charavum
Author:K.P.Balachandran , അധിനിവേശകാലത്ത് റഷ്യന്പട്ടാളക്കാര് തീയിട്ടു ചാമ്പലാക്കിയ ഒരു ഗ്രാമത്തിലെ എല്ലാ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. ദസ്താഗിര്എന്ന പിതാവും അയാളുടെ യാസിന്എന്ന പേരക്കുട്ടിയും ബാക്കിയായി. ദൂരെ ഖനിയിലെങ്ങോ ജോലി ചെയ്യുകയാണ് മുറാദ് എന്ന അയാളുടെ മകന്. ഈ മനുഷ്യരൂപങ്ങളെ സാക്ഷി നിര്ത്തി അഫ്ഗാനിസ്ഥാന്റെ ദയനീയമായ അവസ്ഥയെ പ്രതിപാദിക്കുക..
Balsakkum chinayile kochu thayyalkkariyum
ചൈനയിലെ സാംസ്കാരിക വിപ്ലവമാണ് നോവലിന് ആധാരം. ദായ് സിജി എന്ന എഴുത്തുകാരന്റെ തിക്തമായ അനുഭവങ്ങളിൽ തീർത്ത ഒരു സാക്ഷ്യപത്രമാണിത്. രണ്ട് സതീർത്ഥ്യരുടെ പ്രണയത്തിൽ പൊതിഞ്ഞ ഭിക്ഷാടനം എന്നും ഇതിനെ വിശേഷിപ്പിക്കാം. അതിലുപരി, രണ്ട് യുവമനസ്സുകൾ നേരിടുന്ന ആത്മസംഘർഷങ്ങളും ധർമ്മസങ്കടങ്ങളുമാണ് ആക്ഷേപഹാസ്യത്തിൽ പൊതിഞ്ഞ ഈ പുസ്തകം. ചൈനയുടെ ഒരു സവിശേഷ രാഷ്ട്രീയ കാലഘട്..
French lover
പ്രണയിക്കിമ്പോഴും ആന്തരികമായി രണ്ട് സംസ്കാരങ്ങള്‍ തമ്മില്‍ നടക്കുന്ന മാനസിക സംഘര്‍ഷം അതിമനോഹരമായി നോവലില്‍ ഇഴ ചേര്‍ത്തിരിക്കുന്നു സ്ത്രീമനസ്സും അവളുടെ ഗര്‍ഭപാത്രവുമെല്ലാം അടക്കിവാഴുന്ന പ്രജാപതിയായ പുരുഷനെ സ്നേഹിക്കുകയും ഒരേ സമയം അവനില്‍ നിന്ന് മോചനം പ്രഖ്യാപിക്കുകയും ചെയ്യുന്ന വ്യക്തിത്വമാര്‍ന്ന കഥാപാത്രത്തെ തസ് ലീമ അനായാസം വരച്ചു ചേര്‍ത്തിരിക്കുന്..
Kalyani
കിഴക്കന്‍ പാക്കിസ്താനും പിന്നീട് ബംഗ്ലാദേശുമായി രൂപപ്പെട്ട ആ മണ്ണ് കല്യാണിയുടെ സ്വപ്നങ്ങളുടെ ശ്മശാന ഭൂമിയായിത്തീരുന്നു. പഴയ തൊടിയിലെ ഏകയായൊരു ഞാവല്‍ മരം അവളെ തിരിച്ചറിഞ്ഞു. ആ മരത്തെ പുണര്‍ന്ന് കല്യാണി വാവിട്ടു കരഞ്ഞു. രാഷ്ട്രീയവും വംശീയവുമായ കലാപങ്ങളിലൂടെ കൃത്രിമമായി അടിച്ചേല്‍പ്പിക്കുന്ന അതിര്‍വരമ്പുകളിലൂടെ സ്ഥാനഭ്രംശം സംഭവിക്കുന്ന മനുഷ്യജീവിതങ്ങ..
Nothradamile Koonan നോത്രദാമിലെ കൂനൻ
നോത്രദാമിലെ കൂനൻ by വിക്ടര്‍ ഹ്യൂഗോകൂനനും ഒറ്റക്കണ്ണനും മുടന്തനും ചെകിടനുമായ ഒരാള്‍ മുഖ്യകഥാപാത്രമായുള്ള വിക്ടര്‍ ഹ്യൂഗോവിന്റെ നോവല്‍. വിരൂപനായ കൂനന്റെയും സുന്ദരിയായ ജിപ്സിപ്പെണ്‍കൊടിയുടെയും മനമലിയിക്കുന്ന ഈ കഥ ലോകസാഹിത്യത്തിലെ അതിവിശിഷ്ടമായ ക്ലാസിക്കുകളില്‍ ഒന്നാണ്. സംഗ്രഹീത പുനരാഖ്യാനം: കെ.പി..
The Jungle
Book by Upton Sinclair , അപ്ടൻ സിൻക്ലെയർ വിവർത്തനം � കെ.പി. ബാലചന്ദ്രൻ അമേരിക്കൻ കുടിയേറ്റ ചരിത്രത്തിലെ നരകയാതനകളുടെ തുറന്നെഴുത്താണ് ദി ജംഗ്ൾ എന്ന നോവൽ. നാഗരികതയുടെ പുറംപൂച്ചുകൾക്കുള്ളിൽ അടിമത്തത്തിന്റെയും അഴിമതിയുടെയും കൊടുംവനങ്ങളുണ്ടെന്ന് ഗ്രന്ഥകർത്താവായ അപ്ടൻ സിൻക്ലെയർ ലോകത്തെ ബോദ്ധ്യപ്പെടുത്തി. ചിക്കാഗോയിലെ മാംസസംസ്ക..
Rajyadrohi
Book by: Yaspalക്വിറ്റ് ഇന്ത്യാ സമരം പശ്ചാത്തലമാക്കി എഴുതപ്പെട്ട ഉജ്ജ്വലമായ കൃതിയാണ് യശ്പാലിന്റെ രാജ്യദ്രോഹി. അദ്ദേഹത്തിന്റെ ഏറ്റവും മികച്ച കൃതിയും ഇതത്രെ. ആശയസംഘട്ടനങ്ങള്‍കൊണ്ട് ബഹുലമായ ഒരു കാലഘട്ടത്തെ ആസ്പദമാക്കി ഇന്ത്യന്‍ സാഹിത്യത്തില്‍ മറ്റൊരു നോവല്‍ രചിക്കപ്പെട്ടിട്ടില്ല. റൊമാന്റിക് റിയലിസ്റ്റിക് തലങ്ങളുടെ സമന്വയത്തിലൂടെ ആവിഷ്‌ക്കരണത്തിന്റെ വ..
Raktham
Book By : Sunil Gangopadhyayaഇതിഹാസോജ്ജ്വലമായ ബംഗാളിന്റെ സ്വാതന്ത്ര്യസമര പശ്ചാത്തലത്തിലൂടെ രക്തം പുരണ്ട ഒരു പൂര്‍വകാലത്തിന്റെ ചരിത്രം അനാവരണം ചെയ്യുകയാണ് ഈ നോവല്‍. വംശീയതയുടെയും രാഷ്ട്രീയത്തിന്റെയും അതിരുകള്‍ വിട്ട് പ്രണയസങ്കല്‍പ്പങ്ങള്‍ ചിറകുവിടര്‍ത്തുമെന്നും എന്നാല്‍ ആകസ്മികതകളില്‍ നിന്നും ദുരന്തങ്ങളില്‍ നിന്നും പ്രണയത്തിന് മോചനമില്ലെന്നുള്ള ഒരു ..
Chilanthivala
Book By : Yashpalയുവത്വത്തിന്റെ മോഹങ്ങളും മോഹഭംഗങ്ങളും അതിന്റെ സങ്കീര്‍ണ്ണതകളുമാണ് 'ചിലന്തിവല.' പരസ്പരാകര്‍ഷണത്തിന്റെ വലയില്‍പ്പെട്ടു നട്ടംതിരിയുന്ന യുവതീയുവാക്കളാണ് ഇതിലെ മുഖ്യകഥാപാത്രങ്ങള്‍. ചിത്രകാരിയായ മോത്തി, വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമാണ്. പക്ഷേ, ഇത്തരം ഔപചാരികതകളൊന്നും സ്വാഭാവികമായ ആകര്‍ഷണത്തിന്റെ വലയില്‍ നിന്നൂരിപ്പോരാന്‍ അവള്‍ക്കു തട..
Chumar
Book By :Sreekrishna alanahallyമനുഷ്യഹൃദയങ്ങളില്‍ മുറിവായി ഉയരുന്ന ഒരു ചുമരിലൂടെ ജീവിതത്തിന്റെ വ്യര്‍ത്ഥതകളെയും നിസ്സഹായതകളെയും തുലനം ചെയ്യുകയാണ്, മലയാളിക്ക് പരിചിതനും പ്രിയങ്കരനുമായ ശ്രീകൃഷ്ണ ആലനഹള്ളി എന്ന നോവലിസ്റ്റ്. കുടുംബം, കെട്ടുപാടുകള്‍, ആചാരങ്ങള്‍, വിശ്വാസങ്ങള്‍ എന്നിവയെ ആസ്പദമാക്കിയുള്ള ഗ്രാമീണജനതയുടെ സ്പന്ദനങ്ങള്‍ ഒപ്പിയെടുക്കുകയാണ് അദ്ദേ..





















