Album

Album

₹50.00
Category: Children's Literature
Publisher: Little_Green
ISBN: 9788184230963
Page(s): 66
Weight: 100.00 g
Availability: Out Of Stock

Book Description

Novel for children By Narayanan Namboothiri K  , 


രാകേഷ് എന്ന മിടുക്കന്റെ ജീവിതത്തെ ഒരാല്‍ബത്തിലൂടെയെന്നവണ്ണം നോക്കിക്കാണുന്നു. വീട്ടുകാരുടെയും നാട്ടുകാരുടെയും കണ്ണിലുണ്ണിയായ രാകേഷ് പഠനത്തോടൊപ്പം പച്ചക്കറിക്കൃഷിയും ചെയ്തു നേട്ടങ്ങള്‍ കൈവരിക്കുന്നതും സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ചുകൊണ്ട് പലരുടെയും ജീവന്‍ രക്ഷിക്കുന്നതും ഒടുവില്‍ രാഷ്ട്രപതിയില്‍ നിന്ന് സമുന്നതമായ ജീവന്‍രക്ഷാപഥക് പുരസ്‌ക്കാരം നേടുന്നതുമാണ് നോവലിന്റെ ഇതിവൃത്തം. ദേശീയ അവാര്‍ഡ് നേടിയ ഒരധ്യാപകന്റെ തൂലിക സമ്മാനിച്ച ഈ നോവല്‍ കുട്ടികള്‍ക്കു പുതിയ കണ്ണുകളും കാഴ്ചകളും സമ്മാനിക്കുന്നു. ജീവിതവിജയത്തിലേക്കുള്ള നടപ്പാത തുറന്നു തരുന്നു.


Write a review

Note: HTML is not translated!
    Bad           Good
Captcha