Arivu

Arivu

₹48.00 ₹60.00 -20%
Category: Malayalam, Gmotivation
Publisher: Gmotivation
ISBN: 9788184234619
Page(s): 64
Weight: 100.00 g
Availability: Out Of Stock

Book Description

Books By :Dr.K.N Suseelan  ,

 കവിതയെന്ന ത്രക്ഷ്യരിയെ പുതിയ നിര്‍വചനത്തില്‍ അവതരിപ്പിക്കുന്ന ജ്ഞാനമൊഴികളാണ് ഈ കാവ്യസമാഹാരത്തിന്റെ സത്ത. "സ്വത്വം" എന്ന അമൂര്‍ത്തമായ സത്യത്തില്‍ അധിഷ്ടിതമായി, തന്നിലെ തന്നെ തിരിച്ചറിയാന്‍ ആഹ്വാനം ചെയ്യുന്ന, വര്‍ത്തമാനത്തിന്റെ ദുഷ്പ്രവണതകളില്‍ നൊമ്പരം കൊള്ളുന്ന വിങ്ങലുകള്‍. അമിതമായ അലങ്കാരങ്ങളോ, താളക്രമങ്ങളോ, വാക്കുകളുടെ അതിപ്രസരമോ ഇല്ലാത്ത,താത്ത്വികമായ യുക്തികളുടെ പ്രതലത്തില്‍ മാത്രം പ്രതിഫലിക്കുന്നവ. സാമൂഹ്യമായ ഇടപെടലുകള്‍ക്കൊപ്പം ആത്മധ്യാനത്തിന്റെ നുറുങ്ങുകളും. പ്രസന്നവും മധുരവും ചിന്തോദ്ദീപകവുമായ കവിതകള്‍.

Write a review

Note: HTML is not translated!
    Bad           Good
Captcha