Auto Biography

Auto Biography
Grid View:
Out Of Stock
-15%
Quickview

Kunjunni - Jeevitharekhakal

₹98.00 ₹115.00

Author:PR Jayaseelan  ,  ഇത്തിരിപ്പോന്ന വാക്കുകളാല്‍ ഒത്തിരിപ്പോന്ന ആകാശവും നക്ഷത്രങ്ങളും സൃഷ്ടിക്കാന്‍ കുഞ്ഞുണ്ണിക്കു കഴിഞ്ഞു. മൂന്നു വാക്കുകള്‍കൊണ്ട് നാലാമതൊരു നക്ഷത്രം എന്ന ചൊല്ല് കുഞ്ഞുണ്ണിയുടെ കാര്യത്തില്‍ അന്വര്‍ത്ഥമാകുന്നു. ആ നക്ഷ്ത്ര ഗീതങ്ങള്‍ ചൊരിയുന്ന പ്രകാശ രശ്മികളില്‍ ജീവിതത്തിന്റെ വലിപ്പച്ചെറുപ്പങ്ങളും ന്യായന്യായങ്ങളും നന്മതി..

Out Of Stock
-15%
Quickview

Viplavappatha

₹123.00 ₹145.00

Author : P Sundarayyaജനങ്ങള്‍ക്കുവേണ്ടി ജീവിച്ച പി. സുന്ദരയ്യയുടെ ആത്മകഥ. സുന്ദരയ്യയുടെ ക്ലേശപൂരിതമായ വിപ്ലവ ജീവിതത്തിന്റെ ഇന്നലെകളാണ് ഈ പുസ്തകം. കാലം മാറി. വിപ്ലവത്തിന്റെ ഗതിവിഗതികളിലും അതു മാറ്റം വരുത്തി. എന്നാല്‍ വിപ്ലവകാരികളുടെ കടമകള്‍ അവസാനിക്കുന്നില്ല. സുന്ദരയ്യയുടെ ആത്മകഥപ്രസക്തമാകുന്നതിവിടെയാണ്. ആന്ധ്രയില്‍ ഈ പുസ്തകത്തിന്റെ ഒരു ലക്ഷം കോപ്പി..

-25%
Quickview

Ente Penkuttikkalam

₹300.00 ₹400.00

Author:Taslima Nasrin AutobiographyTaslima Nasrin ജീവിതം ദുഃഖസാന്ദ്രമാണ്. താളനിബിഡമായ ജീവിത രാഗങ്ങളില്‍ വര്‍ഷകാലത്തെ ജലമെന്നപോലെ എല്ലാ ദുഃഖങ്ങളും ഒഴുകിയൊലിച്ചുപോകുന്നു. വിടര്‍ന്ന കണ്ണുകളുമായി കടന്നുപോയ ഒരു പെണ്‍കുട്ടിക്കാലത്തിന്റെ അസന്തുഷ്ടമായ ഓര്‍മ്മകള്‍. അന്വേഷണാതുരമായ ലോകത്തിലേക്ക് ഒരു ബാല്യം അതിന്റെ കണ്ണുകള്‍ തുറക്കുകയാണ്. തസ്ലീമയുടെ ആത്മകഥയുടെ..

Out Of Stock
-15%
Quickview

Yasar Arafat-Njangal Athijeevikkum

₹64.00 ₹75.00

Book by P K Sivadasവംശീയതയുടെ പേരില്‍ ജൂതന്മാര്‍ യൂറോപ്പിലെ ഗെട്ടോകളില്‍ പീഡനത്തിനിരയായി. ഹിറ്റ്‌ലര്‍ കൊന്നൊടുക്കിയ അതേ വംശീയതയുടെ പേരില്‍ പലസ്തീന്‍ ജനത ജൂതരാഷ്ട്രത്തിന്റെ പീഡനങ്ങള്‍ക്കിരയാകുന്നു. വിരോധാഭാസങ്ങളിലൂടെ നീങ്ങുന്ന ചരിത്രം. അതിജീവനത്തിന്റെ സഹനസമരം നടത്തുന്ന ഒരു ജനത. ജന്മഭൂമിയെ ക്കുറിച്ചുള്ള സ്വപ്നങ്ങള്‍ ബാക്കി വച്ചുകൊണ്ട് യാസര്‍ അറഫാത്ത്..

Out Of Stock
-15%
Quickview

Sreemad govindhanadha swamikal

₹230.00 ₹270.00

Book By: Muraleedaran.E.Kഗുരുദേവസാഹിത്യത്തില്‍ അത്യധികം പ്രാധാന്യമുള്ള ഒരു ഗ്രന്ഥമാണ് 'ശ്രീമദ് ഗോവിന്ദാനന്ദസ്വാമികള്‍'. ഏറെക്കാലത്തെ അന്വേഷണവും പഠനവും ചിന്തയും ഈ രചനയ്ക്കു പിന്നിലുണ്ടെന്ന് ഒരൊറ്റ വായനയില്‍ത്തന്നെ സാമാന്യബുദ്ധിയുള്ള ഏതൊരാള്‍ക്കും മനസ്സിലാകുമെന്നാണ് എന്റെ വിശ്വാസം. ആവിഷ്‌കരണ വൈഭവം എന്ന സിദ്ധിവിശേഷം കൂടി കലര്‍ന്നാല്‍ മാത്രമേ ഏതു ഗ്രന്..

-25%
Quickview

Kodunkattadicha nalukal

₹225.00 ₹300.00

Book By: Yaspal  ,   ജീവിതം സമരാഗ്നിയും അഗ്നിപരീക്ഷണവുമായിരുന്ന ഒരു പഴയ കാലഘട്ടത്തെ, പുതിയ തലമുറയ്ക്ക് അനുഭവവേദ്യമാക്കുന്ന യശ്പാലിന്‍റെ ആത്മകഥാ പ്രധാനമായ പുസ്തകമാണ് കൊടുങ്കാറ്റടിച്ച നാളുകള്‍. ദേശാഭിമാന പ്രചോദിതമായ സാമ്രാജ്യത്വ വാഴ്ചയുടെ കാലഘട്ടത്തില്‍ ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിന്‍റെ നിണമണിഞ്ഞ വഴിത്താരകളെ ആലേഖനം ചെയ്യുന്ന ഒര..

-25%
Quickview

Kolakkayarinte Kurukkuvare

₹101.00 ₹135.00

Book BY:Yaspal  , കൊലക്കയറിന്‍റെ നിഴലുകള്‍ക്കിടയിലൂടെ കടന്നുപോയ യശ്പാലിന്‍റെ ആത്മകഥയുടെ ഏടുകളാണ് ഈ പുസ്തകം. കൊലമരത്തിന്‍റെ നിഴല്‍പ്പാടുകളി ലേക്ക് കടന്നുവന്ന്, തന്നെ വരിച്ച പ്രകാശവതി എന്ന ജീവിത സഖിയെക്കുറിച്ചും സത്ലജ് നദീതീരത്ത് എരിഞ്ഞുതീര്‍ന്ന ഭഗത്സിംഗ്, സുഖദേവ്, രാജ്ഗുരു എന്നീ വിപ്ലവകാരികളെക്കുറിച്ചും ധന്യമായ സ്മരണകള്‍ അയവിറക്കപ്പെടുന്നു...

Out Of Stock
-15%
Quickview

Sreebudhan

₹106.00 ₹125.00

by Suresh Sreekandeswarath  ,  സമാനതയുള്ള വിശുദ്ധഗ്രന്ഥമെന്ന് വിവേകാനന്ദനാല് പ്രകീര്ത്തിക്കപ്പെട്ട രചന.||അശ്വഘോഷന്റെ ‘ശ്രീബുദ്ധചരിതം’ എന്ന കൃതിയെ|അടിസ്ഥാനപ്പെടുത്തി രചിച്ച വിശ്വവിഖ്യാത ഗ്രന്ഥം. ഗീതയോടും ഖുറാനോടും ബൈബിളിനോടും|സ്വതന്ത്ര ഗദ്യപരിഭാഷ: ശൂരനാട് രവി..

Showing 61 to 68 of 68 (7 Pages)