Crime Novels

Crime Novels

Grid View:
-15%
Quickview

Innalekalude Velipadukal

₹183.00 ₹215.00

Book by santhosh gangadharan നിഗൂഢമായ ഒരു ഭൂതകാലം ചുരുള്‍ നിവര്‍ത്തുന്ന ആകസ്മികതകള്‍. ഒരു രഹസ്യയാത്ര, ഒരു കവിതാസമാഹാരം, ഒരു പുരാതന അച്ചടിശാല, ഒരു സൂഫി കവി, പഴയ കാലത്തെ ഒരു സെമിനാരി, തുര്‍ക്കിയിലെ ജൂതന്മാരുടെ ഒരു ബേക്കറി തുടങ്ങിയവയിലൂടെ ചുറ്റിത്തിരിഞ്ഞ് സത്യം കണ്ടെത്തുന്ന കൃഷ്ണനും സംഘവും. ഭൂതവും വര്‍ത്തമാനവും ഇഴപിരിഞ്ഞ് കിടക്കുന്ന ഒരു വലയത്തെ ഭേദിച്..

-15%
Quickview

Manorogaclinikkile Kolapathakam

₹298.00 ₹350.00

മനോരോഗ ക്ലിനിക്കിലെ അസാധാരണമായ ഒരു കൊലപാതകത്തിന്റെ കഥ, മിസ് ബോലം നേഴ്സ് കൊല്ലപ്പെട്ടു കിടക്കുന്നു. മരണത്തോടുള്ള അമർഷം അവളുടെ ചുണ്ടുകളിലുണ്ട്. മര്യാദയില്ലാതെയാണ് മരണം അവളോട് പെരുമാറിയത്. പിന്നാമ്പുറ രഹസ്യങ്ങൾ ക്യാമറക്കണ്ണുകളിൽ ഒപ്പിയെടുക്കുന്നത് പോലെ സവിശേഷമായ രചന. ഒരു മികച്ച വായനാനുഭവം.വിവർത്തനം : ഡോ അശോക് ഡിക്രൂസ്..

Out Of Stock
-15%
Quickview

Manuvinte Lokam

₹115.00 ₹135.00

Book by Krishnakumar.K.J  , ന്യൂയോർക് എന്ന മഹാനഗരത്തിലെ നിംസ്ബെറി ഹൈസ്കൂളിലെ മനു എന്ന വിദ്യാർത്ഥി വിമാനാപകടത്തിൽ നഷ്ടപ്പെട്ടെന്ന് കരുതിയ തന്റെ അച്ഛനമ്മമാരെയും പെങ്ങളെയും കണ്ടെത്തുന്ന അതിസാഹസികമായ കഥ. ഭാവാനലോകത്തിന്റെ അതീന്ദ്രിയാനുഭൂതിയിലേക്ക് വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്ന കുറ്റാന്വേഷണ നോവൽ...

-15%
Quickview

Ninamaniyicha Nizhalukal

₹128.00 ₹150.00

A book by V.V. Pakkanadathil  , ഉപരിപഠനത്തിനായി നാട് വിട്ടു നഗരത്തിലെത്തുന്ന ഒരു ചരിത്ര വിദ്യാർത്ഥിയുടെ അന്വേഷണ ചക്രവാളങ്ങൾ. ഇന്ദ്രപ്രസ്ഥത്തത്തിലെ സ്ഥലപുരാണങ്ങൾ, സംസകാരങ്ങൾ, ഭൂമിശാസ്ത്രവർണ്ണനകൾ, തീവ്രവാദത്തിന്റെയും വിഭാഗീയതയുടെയും അനുഭവസാക്ഷ്യങ്ങൾ. വടക്കേ ഇന്ത്യയിലെ ചരിത്രപഥങ്ങളെ സൂക്ഷ്മമായി ഒപ്പിയെടുത്ത നോവൽ...

Out Of Stock
-15%
Quickview

Nizhalukal

₹106.00 ₹125.00

Nizhalukal written by Priya Vijayan ,  ഒരു പെൺകുട്ടിയുടെ ജയിൽജീവിതത്തിന്റെ പിന്നാമ്പുറങ്ങൾ. മത്സരാധിഷ്ഠിതമായ സമകാലത്തിന്റെ അനുരണനങ്ങൾ അവതരിപ്പിക്കുന്ന കൃതി. തന്നെ കൊലപാതകിയാക്കിയവരോട് മീരയുടെയും അന്വേഷണ ഉദ്യോഗസ്ഥനായ അഭിമന്യൂവിന്റെയും പ്രതികരണമെന്തായിരിക്കും? അസാധാരണ കയ്യടക്കമുള്ള ഒരു കുറ്റാന്വേഷണ നോവൽ...

Out Of Stock
-15%
Quickview

November 8

₹136.00 ₹160.00

Book By Kirankumar K K നോട്ട് നിരോധനത്തിന്‍റെ പശ്ചാത്തലത്തില്‍ ഒരു കുറ്റാന്വേഷണനോവല്‍. ഓട്ടോ ഡ്രൈവര്‍ അശോകന്‍റെ ജീവിതത്തെ മാറ്റിമറിച്ച സംഭവഗതികളിലൂടെ ഒരു ബാങ്ക് മോഷണത്തിന്‍റെ ചുരുളഴിയുന്നു. ബാങ്ക് കവര്‍ച്ച, കൊലപാതകം, കള്ളപ്പണം, മുംബൈ അധോലോക ജീവിതം, മോഷണമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങളുടെ പരമ്പര. കൊലപാതകത്തിന്‍റെ അന്വേഷണവഴികള്‍. പണത്തിന്..

Out Of Stock
-15%
Quickview

Only The Good Die Young And Im Not A Saint

₹169.00 ₹199.00

Sometimes when you're desperate to leave the past behind, the past is eager to catch up!Anuradha left Delhi when Dhruv chose his family over her. She thought that that chapter of her life was over and so she began building a new life in Mumbai. But strangely, the moment she leaves her past behind, her past begins to catch up with her. Dhruv..

-15%
Quickview

Onnam Forensic Adhyayam

₹191.00 ₹225.00

ഒന്നാം ഫൊറൻസിക് ആദ്ധ്യായം(കുറ്റാന്വേഷണ നോവൽ)അന്വേഷണോദ്യോഗസ്ഥനെ ആശയകുഴപ്പത്തിലാക്കാനുതകുന്ന കുറെയേറെ സൂചനകൾ അവശേഷിപ്പിച്ചുകൊണ്ട് ഉജ്ജ്വല രാഷ്ട്രീയഭാവിയുള്ള ഒരു യുവനേതാവ് അപ്രത്യക്ഷനാകുന്നു. ഒരേ സമയം ഡോക്ടറും രാഷ്ട്രീയ പ്രവർത്തകനുമായ സുജിത്തിന്റെ തിരോധാനം അന്വേഷിക്കാനിറങ്ങുന്നത് അയാളുടെ സഹപാഠിയായ ഡോ. അരുൺബാലൻ ഐ പി എസ്. നാടിൻറെ പലഭാഗങ്ങളിലായി കാണപ്പെട..

-15%
Quickview

Paathira Kurbana

₹140.00 ₹165.00

അനുരാഗ് ഗോപിനാഥ്ഒരു ക്രിസ്തുമസ് രാവില്‍ കാപ്പിരിത്തുരുത്ത് പള്ളിയിലെ വൈദികനായ കോളിന്‍സ് തദേവൂസിന്‍റെ കൊലയ്ക്കു പിന്നിലെ രഹസ്യങ്ങള്‍ തേടിയെത്തുന്ന അക്ബര്‍ എന്ന കുറ്റാന്വേഷകന്‍റെ മുന്നില്‍ തുറക്കുന്ന വാതായനങ്ങള്‍. കാപ്പിരിത്തുരുത്തിലെ പെണ്‍കുട്ടികളുടെ ആത്മഹത്യയുടെ കാരണങ്ങള്‍ എന്തായിരുന്നു? അതിനു പിന്നിലുള്ള കരങ്ങള്‍ ആരുടേതായിരുന്നു? ഒരു കൊലയും ആത്മഹത..

-15%
Quickview

Pradhamadrishtya

₹136.00 ₹160.00

Book by Nikhilesh Menon പാലി ഹില്ലിലെ ബസ്സപകടത്തില്‍ മരണപ്പെട്ടത് ഇരുപത്തിയഞ്ച് പേര്‍. അതില്‍ രക്ഷപ്പെട്ട യുവതിയാണ് കഥയിലെ ചോദ്യചിഹ്നമായി മാറുന്നത്. അവളുടെ കൂടെ യാത്ര ചെയ്തിരുന്ന ഭര്‍ത്താവിന്‍റെ മൃതശരീരം എങ്ങനെ അപ്രത്യക്ഷമായി? പ്രഥമദൃഷ്ട്യാ അതൊരു സാധാരണ വാഹന അപകടം മാത്രമായിരുന്നു. പക്ഷേ, അതിനു പിന്നിലുള്ള ദുരൂഹതകള്‍ സംഭവങ്ങളുടെ ഗതി മാറ്റുന്നു...

Showing 11 to 20 of 23 (3 Pages)