Ezhuthappurangal

Ezhuthappurangal

₹212.00 ₹235.00 -10%
Author:
Publisher: Gmotivation
ISBN: 9789388830799
Page(s): 200
Availability: In Stock
eBook Link:

Book Description

Book By Sanu Yesudas , 'വാക്കുകൊണ്ടും വണക്കമാംസം കൊണ്ടും ആത്മാവും സത്യവുമില്ലാതെ നീ ഒരുക്കിയ സങ്കീര്‍ത്തനങ്ങള്‍ അരോചകമാണ്. പെണ്‍കുഞ്ഞിന്റെ മാനവും വിശുദ്ധിയും കൊത്തിപ്പറിച്ച് വഴിയോരക്കഴുകന്മാര്‍ വിരുന്നുണ്ണുന്നു, ഒപ്പം നീയും... ചൊറിഞ്ഞു ചൊറിഞ്ഞെന്റെ രാഷ്ട്രീയത്തിന്റെ ഇടതു വലതു കാലുകള്‍ പൊട്ടുന്നു. വരൂ കുഞ്ഞേ, നമുക്ക് ഏദനിലേക്ക് മടങ്ങിപ്പോകാം. പൂങ്കുരുവിയുടെ പാട്ടുകേട്ട് ഒരു കപ്പ് ചായ കുടിക്കാം.'' വര്‍ത്തമാനകാലത്തിന്റെ സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മേഖലകളില്‍ ഇടപെട്ടുകൊണ്ട് എഴുതിയ കുറിപ്പുകളും ഓര്‍മ്മകളും ഉള്‍ക്കൊള്ളുന്ന കൃതി.

Write a review

Note: HTML is not translated!
    Bad           Good
Captcha