New Book

New Book

Grid View:
-15%
Quickview

Koolies

₹213.00 ₹250.00

കൂലീസ്ഹരീഷ് അനന്തകൃഷ്ണന്‍ വംശവൃക്ഷത്തിന്റെ ശിഖരങ്ങള്‍ തേടിയുള്ള ഒരു യാത്രയാണ് 'കൂലീസ്'. പൂര്‍വ്വപിതാമഹന്മാരുടെ സ്മരണകളുറങ്ങുന്ന മണ്ണിലൂടെ ബന്ധങ്ങളുടെ അടിവേര് ചികഞ്ഞ് അവരുടെ പൗത്രന്‍ നടത്തുന്ന സഞ്ചാരം. വംശീയ അധിക്ഷേപങ്ങളും ദുരിതപൂര്‍ണ്ണമായ സാമൂഹിക സാഹചര്യങ്ങളും മറികടക്കാന്‍ അന്യദേശത്തേക്ക് പ്രയാണം നടത്തിയ ഒരു തലമുറ.തൊഴിലന്വേഷിച്, കിഴക്കന്‍ ആ..

-15%
Quickview

Ormayile Kadumkappi

₹94.00 ₹110.00

ഓര്‍മ്മയിലെ  കടുംകാപ്പി     നിമ്മി പി ആര്‍കാറ്റിനെപ്പിടിച്ച് കണ്ണിലൊളിപ്പിക്കാമെന്ന് അവനും, അവന്റെ മുടിയിഴകള്‍ക്കിടയിലെ നേര്‍ത്ത വിരലോട്ടങ്ങളില്‍പകര്‍ന്നാട്ടങ്ങളുണ്ടാകുമെന്ന് അവളും തിരിച്ചറിഞ്ഞതുപോലെ അനിര്‍വചനീയമായ അനുഭൂതിയായി മാത്രം ആസ്വദിക്കാനാവുന്നചില അടുപ്പങ്ങളുണ്ട്..,'മ്മക്കൊരു കാപ്പി കുടിച്ചാലോ' എന്ന ചോ..

-15%
Quickview

Theekkadinjan

₹425.00 ₹500.00

തീക്കടിഞ്ഞാൺ  by   ഹംസക്കുട്ടി കോടതി വ്യവഹാരങ്ങളുടെ അകത്തളങ്ങളിലേക്ക് വായനാലോകത്തെ പരിചയപ്പെടുത്തുന്ന അപൂര്‍വ കൃതിയാണ് തീക്കടിഞ്ഞാണ്‍. സത്യം മാത്രമേ ബോധിപ്പിക്കുകയുള്ളൂ എന്ന് വിശുദ്ധഗ്രന്ഥങ്ങളെ സാക്ഷിയാക്കി സാക്ഷികള്‍ പറയുമ്പോഴും നുണകള്‍ മാത്രം പറയാന്‍ പഠിപ്പിക്കുന്ന കലഹോപജീവികള്‍ പാര്‍ക്കുമിടമാണത്. അവിടെയാണ് സുഖ്‌ദേവ് ..

-15%
Quickview

Snehathinte onnampadam ninte kannukal

₹145.00 ₹170.00

 സ്‌നേഹത്തിന്റെ ഒന്നാംപാഠം  :  നിന്റെ കണ്ണുകള്‍  ഡയസ് ആന്റണിവാക്കുകളായും നിറങ്ങളായും പകര്‍ത്താന്‍ ശ്രമിച്ച പ്രണയപാഠങ്ങള്‍, ഓരോ വാക്കിലും അനുഭവിച്ചറിഞ്ഞ, അറിയുന്ന പ്രണയമുണ്ട്!സത്യമായ സ്‌നേഹമെന്നൊന്നുണ്ടോ? ഉണ്ടെങ്കില്‍ എനിക്കെന്തേയിങ്ങനെ എന്ന് ആവര്‍ത്തിച്ചു ചോദിക്കുന്ന, യുവമനസ്സുകള്‍ക്കുള്ള ഉത്തരമുണ്ട്!പ്രണയ..

-15%
Quickview

Mazhappakshi

₹128.00 ₹150.00

മഴപ്പക്ഷിby   ഹിമ സാറ ജേക്കബ്‌  സ്‌നേഹത്തിന്റെ നനുത്ത നൂലില്‍ കോര്‍ത്ത ജീവിതഗന്ധിയായ കഥകളാണ് മഴപ്പക്ഷി. പരിചിതമെന്ന് തോന്നിപ്പിക്കുന്ന കഥാവഴികളിലൂടെ തങ്ങളിടങ്ങളിലേക്ക് അനുവാചകരെ കൂട്ടിക്കൊണ്ടു പോകുന്ന ആഖ്യാനരീതി. അമ്മയൊഴിഞ്ഞ കൂട്ടില്‍ തനിച്ചായിപ്പോയ കുഞ്ഞിന് അന്ന് വേണ്ടതൊരു താരാട്ട് പാട്ടായിരുന്നു. ഒരേ പൊക്കിള്‍ക്കൊടിയില്..

-15%
Quickview

Kasapila

₹128.00 ₹150.00

"പ്രീതി രഞ്ജിത്തിന്റെ കവിതകൾ അനായാസമായി വായിച്ചുപോകാവുന്നവയാണ്. നമ്മുടെയെല്ലാം  ദൈനംദിനാനുഭവങ്ങളുമായി  അത് ചേർന്നുനിൽക്കുന്നു. അവ പ്രത്യക്ഷമായി രാഷ്ട്രീയമൊന്നും പറയുന്നില്ല . പക്ഷെ അവയിലെ അനുഭവങ്ങളുടെ ചൂട് നമ്മെ നമ്മുടെതന്നെ അവസ്ഥയെക്കുറിച്ചു ചിന്തിപ്പിക്കുന്നു പലപ്പോഴും പല കാരണങ്ങളാൽ നിറം കൊണ്ടോ ദാരിദ്ര്യം കൊണ്ടോ, അകറ്റി നിർത്തപ്പെട്..

-15%
Quickview

Pillapparayude Katha

₹153.00 ₹180.00

പിള്ളപ്പാറയുടെ  കഥ സി. രാധാകൃഷ്ണൻ ''കടഞ്ഞെടുത്തതുപോലെ വടിവുറ്റ അവളുടെ ദേഹത്തിന് പുതുമണ്ണിന്റെ മണമുണ്ടായിരുന്നു. നീലിമലയും താഴ്‌വാരവും എല്ലാം ചേര്‍ന്നപോലെയായി ഇരുളില്‍. മുലകളും മൂക്കും ശിഖരങ്ങളാക്കി ഉയര്‍ത്തി മലര്‍ന്നുകിടക്കുകയാണ് നീലി. കൊഴുത്തുരുണ്ട ആ മുലകള്‍ ഒരിക്കലേ ചുരത്തിയിട്ടുള്ളൂ. വൈരക്കല്ലുകള്‍ പതിച്ച ..

-15%
Quickview

Olivu marame, jalam thedippoya verevide?

₹102.00 ₹120.00

പ്രവാസജീവിതത്തിന്റെ വിഹ്വലതകളും ദുരിതങ്ങളും സമകാല അവസ്ഥാന്തരങ്ങളും വൈയക്തികാനുഭവങ്ങളും അനാവരണംചെയ്യുന്ന  കാവ്യസമാഹാരം. ഒരു രാജ്യത്തിനുമേല്‍ മറ്റൊരു രാജ്യം നടത്തിയ അതിക്രമണത്തില്‍ ജീവനും ജീവിതവും നഷ്ടപ്പെട്ടവരുടെമാനസിക വ്യാപാരങ്ങളിലൂടെ സഞ്ചരിക്കുന്ന കവിതകള്‍.ആയുധങ്ങളുടെ ശീല്‍ക്കാരങ്ങളും കബന്ധങ്ങള്‍ കുന്നുകൂടിയ തെരുവുകളും ആ..

-15%
Quickview

Aash’s Little findings about the Life

₹102.00 ₹120.00

The story of Aash is one of dynamic transformation-a journey that reshaped his life after an extraordinary travel experience. Aash began his journey in a remote village in Kerala, traveling first to Mumbai and then to Rishikesh. Along the way, he discovered a deep inner strength.He revealed the key to his transformation: it was fueled by both desir..

-15%
Quickview

By Junette Grace

₹281.00 ₹330.00

ബൈ  ജൂനറ്റ് ഗ്രേയ്‌സ്രാമചന്ദ്രന്‍ കൊട്ടാരപ്പാട്ട്‌ആർദ്രമായ കണ്ണുകളിൽനിന്ന് അടരാൻ വിതുമ്പിയ രണ്ടു കണ്ണുനീർത്തുള്ളികൾ. കാൻവാസിൽ അത് ഒരു ഛായാചിത്രമായി പിറക്കുന്നു. അർഹമായ കൈകളിൽ തന്നെയാണ് ജൂനറ്റ് ആ ചിത്രം സമ്മാനിക്കുന്നത്. എന്നിട്ടും എവിടെയോ അത് കൈവിട്ടുപോയി. പിന്നെയതു സഞ്ചരിച്ചത് ഏതൊക്കെയോ ദേശങ്ങൾ; ദൂരങ്ങൾ. വിലമതിക്കാനാവാത്ത ഒരു ഛാ..

Showing 1 to 10 of 259 (26 Pages)