Kochiyude Pacheco
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Book Description
കൊച്ചിയുടെ പച്ചേക്കോ
ജി. സുബ്രഹ്മണ്യൻ
'ദുവാർട്ടേ പച്ചേക്കോ പെരേര' എന്ന പോർച്ചുഗീസ് നാവികന്റെ ജീവിതവഴികളിലൂടെയുള്ളൊരു പ്രയാണമാണ് 'കൊച്ചിയുടെ പച്ചേക്കോ' എന്ന ഈ ചരിത്രനോവൽ. നമുക്ക് സുപരിചിതമായ കൊച്ചിയുടെയും കോഴിക്കോടിന്റെയും ചരിത്രപശ്ചാത്തലങ്ങളിലാണ് പോർച്ചുഗീസ് സമുദ്ര പര്യവേഷകനും നാവികനുമായ പച്ചേക്കോയുടെ കൊച്ചിയിലെ സാഹസികാനുഭവങ്ങൾ ചടുലമായ സംഭവപരമ്പരകളിലൂടെ ആവിഷ്‌കരിക്കപ്പെടുന്നത്. ഹൃദ്യമായ വായനാനുഭവം പ്രദാനം ചെയ്യുന്ന ഈ നോവൽ രചിച്ചിട്ടുള്ളത് 'പൊന്നിയിൻ ശെൽവൻ' എന്ന ചരിത്രനോവൽ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ ജി. സുബ്രഹ്മണ്യൻ എന്ന അനുഗൃഹീത എഴുത്തുകാരനാണ്. അന്താരാഷ്ട്ര തലത്തിൽപോലും ശ്രദ്ധ നേടാനും ഏറെ ചർച്ച ചെയ്യപ്പെടാനും സാധ്യതയുള്ളതാണ് പച്ചേക്കോ എന്ന ദിശാബോധമുള്ള നാവികന്റെ വ്യക്തിപ്രഭാവത്തിന്റെ ഇന്നലെകളെ പുനഃസൃഷ്ടിക്കുന്ന ഈ നോവൽ.