Neelamashippena

Neelamashippena

₹225.00 ₹265.00 -15%
Author:
Category: Novels, Modern World Literature, New Book, Translations, Translators , Arabic, Dr N Shamnad
Original Language: Arabic
Translator: Dr N Shamnad
Publisher: Green-Books
Language: Malayalam
ISBN: 9789390429271
Page(s): 216
Binding: PB
Weight: 250.00 g
Availability: In Stock
eBook Link:

Book Description

നീലമഷിപ്പേന

സമര്‍ യസ്ബക്

വെള്ളവും വൈദ്യുതിയും തടയപ്പെട്ട് മാസങ്ങളോളം ഉപരോധിതരായി കഴിയുന്ന ഒരു ജനതയ്ക്ക് മേല്‍ യുദ്ധവിമാനങ്ങള്‍ പറന്നെത്തി ബോംബുകള്‍ വര്‍ഷിക്കുകയാണ്. തകര്‍ന്നടിയുന്ന കോണ്‍ക്രീറ്റ് കൂമ്പാരങ്ങള്‍ക്കടിയില്‍ മരിക്കാതെ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഒരേയൊരു മോഹമേയുണ്ടാകൂ. ഈ ഉപരോധത്തില്‍ നിന്നെങ്ങനെയെങ്കിലും ഓടി രക്ഷപ്പെടണം. ആ അദമ്യമായ സ്വാതന്ത്ര്യവാഞ്ഛയുടെ പ്രതീകമാണ് നടന്നുകൊണ്ടേയിരിക്കാന്‍ കൊതിക്കുന്ന റീമ എന്ന പെണ്‍കുട്ടി. ഓരോ കാലടിയിലും മരണം പതിയിരിക്കുന്ന, കാട്ടുപുല്ലുകള്‍ തിന്ന് വിശപ്പടക്കാന്‍ വിധിക്കപ്പെട്ട മനുഷ്യജന്മങ്ങള്‍ നരകീയ ജീവിതം നയിക്കുന്നൊരു ഭൂമികയിലേക്കാണ് കഥാകാരി വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്.

വിവര്‍ത്തനം : ഡോ.എന്‍. ഷംനാദ്‌

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadimadhyanthangal

₹323.00    ₹380.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00