Plimsoll Line

Plimsoll Line

₹179.00 ₹210.00 -15%
Category: Novels
Original Language: Malayalam
Publisher: Green Books
ISBN: 9788119486380
Page(s): 152
Binding: Paper Back
Weight: 150.00 g
Availability: Out Of Stock

Book Description

പ്ലിംസോൾ ലൈൻ

കുളങ്ങര കോശി ഫിലിപ്പ്‌

ഈ നോവലിൽ സത്യമെത്ര, ഭാവന എത്ര എന്ന് അന്വേഷിക്കാനുള്ള ഒരു ത്വര ഓരോ വായനക്കാരനും ഉണ്ടാവും എന്ന കാര്യത്തിൽ ഒരു സംശയവുമില്ല. നോവൽ വായിച്ചശേഷം ഓരോരുത്തരും ഇതിനെ സംബന്ധിച്ച് ഇനിയും കിട്ടാനിടയുള്ള രേഖകൾ തേടിപ്പോകും. അത് കോശി ഫിലിപ്പിന്റെ ഒരു വിജയമാണ്. ഈ വിഷയത്തിലേക്ക് നിങ്ങളുടെ മനസ്സുകളുടെ നിങ്ങളുടെ കൗതുകത്തെ കൂട്ടിക്കൊണ്ട് പോകാൻ അദ്ദേഹത്തിനു കഴിഞ്ഞിരിക്കുന്നു എന്ന് നിസ്സംശയം പറയാം. അത്രമേൽ ലളിതമായി എന്നാൽ അത്രമേൽ ആകാംക്ഷ ജനിപ്പിക്കുന്നവിധത്തിലാണ് അദ്ദേഹം ഈ കഥ പറഞ്ഞുവയ്ക്കുന്നത്. നിങ്ങളുടെ വായനനേരത്തെ ഈ നോവൽ സമ്പന്നമാക്കും. 

ബെന്യാമിൻ


Write a review

Note: HTML is not translated!
    Bad           Good
Captcha