Shahidnama

Shahidnama

₹298.00 ₹350.00 -15%
Author:
Category: Novels, New Book, Books On Women, Woman Writers
Original Language: Malayalam
Publisher: Green Books
ISBN: 9789395878388
Page(s): 252
Binding: Paper Back
Weight: 250.00 g
Availability: In Stock

Book Description

ഒ.വി. ഉഷ

ഷാഹിദ്‌നാമ 

അലൗകികപ്രണയത്തിന്‍റെ ചാരുതയാര്‍ന്ന നോവലാണ് ഷാഹിദ്നാമ. ഒരു ഗ്രാമീണജീവിതത്തിന്‍റെ സ്പന്ദനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ നോവല്‍ അത്യപൂര്‍വ്വമായ ഒരു കൂട്ടം കഥാപാത്രങ്ങളിലൂടെയാണ് വികസിക്കുന്നത്. സൗഹൃദത്തിന്‍റെയും പ്രണയത്തിന്‍റെയും വാത്സല്യത്തിന്‍റെയും ഉള്‍ക്കനത്തിലേക്ക് കഥാപാത്രങ്ങള്‍ അറിയാതെ ഉണരുമ്പോള്‍ ആത്മീയത അവിടെ ഉരുവംകൊള്ളുന്നു. കാവ്യാത്മകമായ ഭാഷയിലൂടെ പ്രണയത്തിന്‍റെ വ്യത്യസ്തതലങ്ങള്‍ ആവിഷ്കരിക്കുന്ന കഥാപരിസരങ്ങള്‍ വായനക്കാരിലേക്ക് അലിഞ്ഞിറങ്ങുന്നത് വിരഹത്തിന്‍റെയും ആത്മീയതയുടെയും നിഗൂഢതലങ്ങളിലേക്കാണ്.

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aada

₹306.00    ₹360.00  
-15%

Aadimadhyanthangal

₹323.00    ₹380.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00