Philosophy / Spirituality

Philosophy
Grid View:
-10%
Quickview

Aadaminte Punarjanmam

₹90.00 ₹100.00

Book By T D Jose , യേശു ജനിക്കുന്നതിന് നൂറ്റാണ്ടുകൾക്കു മുമ്പ് എഴുതപെട്ട ഹൈന്ദവ വേദഗ്രന്ഥങ്ങളിൽ യേശുവിനെപ്പറ്റി പ്രവചിക്കപ്പട്ടിട്ടുണ്ട് എന്നത് സത്യമായിരിക്കെ യേശു ക്രിസ്തുമതത്തിന്റെ കുത്തകയാകുന്നതെങ്ങനെ? ആധികാരികമായ വിജ്ഞാനഗ്രന്ഥങ്ങളുടെ അടിസ്ഥാന പ്രമാണങ്ങളിലൂന്നികൊണ്ടുള്ള എഴുത്ത. ഉപനിഷത്തുകളും വേദങ്ങളും ബൈബിളും അടിസ്ഥാനമാക്കിയെഴുതിയ ഗ്രന്ഥം...

Out Of Stock
-9%
Quickview

Ahambodhathinappuram

₹68.00 ₹75.00

Book By : Bodhanandhaswamiനിങ്ങളുടെ മോചനത്തെക്കുറിച്ച് മതം വ്യാകുലപ്പെടുന്നില്ല. മതങ്ങള്‍ക്കാവശ്യം അടിമകളെയാണ്. അതുകൊണ്ട് ഏതാണ് നല്ല മതമെന്നത് തെറ്റായ ചോദ്യമാകുന്നു. ശരിയായ ചോദ്യം ഏത് കാരാഗൃഹമാണ് ഉത്തമം  എന്നതത്രെ. മതബോധങ്ങളെ നിരാകരിച്ചുകൊണ്ട് സ്വാമി സൂക്ഷ്മാനന്ദ ശ്രീനാരായണ ദര്‍ശനങ്ങള്‍ക്ക് പുതിയ അടിത്തറയേകുന്നു...

-10%
Quickview

Athmopadesasatakam

₹117.00 ₹130.00

A book by Sreenarayanaguruഅനുവർത്തനം: കെ. ജയകുമാർ "വളരെ ഹ്രസ്വമായ ഈ അനുവർത്തനത്തിലെ ഭാഷ കവിത നിറഞ്ഞതാണ്, ഒരു ഗദ്യകവിത പോലെ. അതുല്യകവിയായ ഗുരുവിന്റെ വാണികളെ പിൻപറ്റി വരുന്ന, കവിഹൃദയനായ ഒരു ജിജ്ഞാസുവിന്റെ അനുവർത്തനം! ശ്രീ ജയകുമാറിൽ നിന്ന് ഇമ്മാതിരി ഇനിയും അനുവർത്തനങ്ങൾ മാത്രമല്ല സ്വന്തമായ 'വർത്തന'ങ്ങൾ തന്നെ കൈരളിക്കു ലഭിക്കുമാറാകട്ടെ എന്ന് ..

-10%
Quickview

Bhagavathavivekam

₹266.00 ₹295.00

Book By Prof. M K N Pottyഭഗവാന്‍റെ വാഗ്മയസ്വരൂപമായിട്ടാണ് ഭാഗവതം വ്യാഖ്യാനിക്കപ്പെടുന്നത്. ഭക്തിജ്ഞാനവൈരാഗ്യമാണ് ഈ മഹദ്ഗ്രന്ഥത്തിന്‍റെ കാതല്‍. പന്ത്രണ്ട് സ്കന്ധങ്ങള്‍, മുന്നൂറ്റി മുപ്പത്തിയഞ്ച് അധ്യായങ്ങള്‍, അങ്ങനെ പതിനെണ്ണായിരം ശ്ലോകങ്ങള്‍. നാരദഭക്തിസൂക്തത്തിന്‍റെ വ്യാഖ്യാനമായും ഭാഗവതം കരുതപ്പെടുന്നു. ഭാഗവതസപ്താഹത്തിന്‍റെ അരുളും പൊരുളും ആചരണവും ഫല..

Out Of Stock
-9%
Quickview

Daivadasakam

₹86.00 ₹95.00

A Book by Sreenarayanaguruനാരായണഗുരു മനുഷ്യരെ ഒരു പോലെ കാണാൻ ഉത്ബോധിപ്പിക്കുക മാത്രമല്ല ചെയ്തത്, ഉപനിഷത്തുകളുടെ സാർത്ഥകമായ വ്യാഖ്യാനങ്ങളിലൂടെ മനുഷ്യജന്മത്തിന്റെ മഹത്വവും ഉദാത്തതയും വെളിപ്പെടുത്തി. നാരായണഗുരു ഉഴുതുമറിച്ച മണ്ണിലാണ് ഇടതുപക്ഷപ്രസ്ഥാനത്തിന്റെ സമരപാതകൾ പോലും ഉയർന്നു വന്നത്. 'അഹം ബ്രഹ്മാസ്മി' എന്നല്ല നാരായണഗുരു പറഞ്ഞത്. ബ്രഹ്മം ..

Out Of Stock
-10%
Quickview

DAIVAM THIRINJU NADAKKUNNU

₹180.00 ₹200.00

BOOK BY POTTACKALACHAN , ജനനം, പ്രേമം, വിവാഹം, സന്ന്യാസം, പൗരോഹിത്യം, മരണം എന്നിവയുടെ പൊരുളുകൾ തേടിയുള്ള പ്രയാണമാണ് ഈ കൃതി. ഇതുവരെ ആരും ധൈര്യപ്പെടാത്തവിധം മതങ്ങളുടെ, അധികാരത്തിന്റെ, കക്ഷിരാഷ്ട്രീയത്തിന്റെ കാപട്യത്തിനുനേരെ കല്ലെറിയുകയാണ് ഈ എഴുത്തുകാരൻ. ആചാരാനുഷ്ടാങ്ങളുടെ അന്ധമായ പൊള്ളത്തരങ്ങളെ തുറന്നു കാണിക്കുന്ന പുസ്തകം. ആധ്യാത്മിക ലോകത്തിന്റെ..

-10%
Quickview

Darsana Baalapaadam

₹122.00 ₹135.00

A book by Dr. K.V. Menon Ilamakkara , ഭാരതീയദര്‍ശനങ്ങളെക്കുറിച്ചുള്ള സാമാന്യ പ്രതിപാദനമാണ് ഈ ഗ്രന്ഥം. ദര്‍ശനങ്ങളുടെ അധിഷഅഠാന തത്ത്വങ്ങളെക്കുറിച്ച് അടിസ്ഥാനപരമായ ഒരു വിവരണം കഴിവതും ലളിതമാക്കി ചെയ്യുവാനുള്ള ഉദ്യമമാണ് നടത്തിയിരിക്കുന്നത്. നാതിവിസ്തരമായി ഇവയെക്കുറിച്ച് ചര്‍ച്ച ചെയ്യപ്പെടുന്നു. പൗരസ്ത്യ ദര്‍ശനങ്ങളെക്കുറിച്ചുള്ള അറിവ് തീര്‍ത്തും അന്..

-10%
Quickview

Desadanam

₹72.00 ₹80.00

Book By Herman Hesseസഞ്ചാരിയുടെ തുളുമ്പുന്ന ഹൃദയത്തോടെ ഹെര്‍മ്മന്‍ ഹെസ്സെ എഴുതിയ കുറിപ്പുകള്‍ . ഇവ കവിതകള്‍ തന്നെയാണ്. ദര്‍ശനവും മായികകല്പ്പനയും ധ്വനി സാന്ദ്രമായ ഭാവനയും ഹെസ്സെയുടെ ദേശാടനത്തില്‍ ലീനമായിരിക്കുന്നു...

-10%
Quickview

Dhaivathinte Chumbanangal

₹221.00 ₹245.00

"നീയില്ലാത്ത ഈ വേനൽക്കാലം പുഴയെ തളർത്തുകില്ലേ. ഇതാ, ഈ തോണിയുടെ ഹൃദയം ജലാർദ്രമായ ഓർമ്മകൾക്കുവേണ്ടി ദാഹിച്ചു കിടക്കുന്നു. പുഴയ്ക്കപ്പുറമുള്ള സന്ധ്യകൾ നീ കൊരുത്തിട്ട ജപമാലപോലെ ഭംഗിയാർന്നത്. നീയെന്നെ ഇപ്പോൾ ചുംബിച്ചു തുടങ്ങിയിരിക്കുന്നു. ചുംബിക്കുന്പോൾ മാത്രം ദൈവം നമുക്കു ചിറകുകൾ തരുമെന്ന് നമ്മളിലൊരാൾ വരച്ചുവച്ചിട്ടുണ്ട്. പ്രിയപ്പെട്ടവളേ, ഇന്നലെ രാവിൽ ..

Out Of Stock
-9%
Quickview

Ente Manifesto

₹77.00 ₹85.00

Philosophy by M.K.Harikumarസ്വകീയമായ താത്ത്വികവഴികളിലൂടെ മലയാളത്തിന് ഒരു പുതിയ മൗലികദര്‍ശനം സംഭാവനചെയ്യുന്ന പുസ്തകമാണ് എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ'. സാഹിത്യ, വിമര്‍ശന, ദാര്‍ശനിക രംഗത്ത് ഹരികുമാര്‍ സ്വന്തം സിദ്ധാന്തവും ആശയവും അവതരിപ്പിക്കുന്നു. ആധുനികതയ്ക്കും ഉത്തരാധുനികതയ്ക്കും അപ്പുറമുള്ള വ്യത്യസ്തമായ ഒരു ചിന്താലോകമാണ് ഈ കൃതി ചൂണ്ടിക്ക..

Out Of Stock
-9%
Quickview

Ente Njanamukulangal

₹68.00 ₹75.00

Book by M.K.Harikumarചിന്ത വികസിക്കുന്നത് അതിന്റെ പൂര്‍വ്വദശകളെ അനന്തരദശകള്‍ നിരസിക്കുന്നതിലൂടെയാണ് എന്ന ആശയത്തിലാണ് ഹരികുമാറിന്റെ ചിന്തകള്‍ തിരിഞ്ഞുകൊണ്ടിരിക്കുന്നത്. ഒരു സാഹിത്യവിമര്‍ശകന്‍ എന്ന നിലയ്ക്ക് കൈക്കൊള്ളാവുന്ന ഏറ്റവും അവികലമായ ചിന്താഗതിയില്‍ പരസഹായമന്യെ എത്തിച്ചേര്‍ന്ന ഹരികുമാറിനെ അഭിനന്ദിക്കേണ്ടതാണ്. അന്തരമായ ഈ പരോക്ഷപാരതന്ത്ര്യത്തിന്റ..

-45%
Quickview

Gurudevadarshanathinte Punaradhivasam

₹30.00 ₹55.00

Book By Swami Sookshmanandha''ഗുരുദേവനെ അറിയാന്‍ ശ്രമിക്കാതെ അദ്ദേഹത്തെ അപ്പാടെ സ്വന്തമാക്കാന്‍ ശ്രമിച്ച് ഗുരുസന്ദേശത്തെ മറ്റെന്തോ മിഥ്യാലാപമായി മാറ്റിയവരുടെ പിടിയില്‍ പ്പെട്ട അമൃതത്തെ സൂക്ഷ്മാനന്ദന്‍ അതിന്റെ സൂക്ഷ്മരൂപത്തില്‍ നമുക്ക് ഈ പുസ്തകത്തിലൂടെ എത്തിച്ചു തരുന്നു.''..

-10%
Quickview

Hridayanilavu

₹144.00 ₹160.00

A book by P.N. Dasദർശനം, ധ്യാനം, ആരോഗ്യം. മൂന്നു ഖണ്ഡങ്ങൾ, വായനയെ ധ്യാനാത്മക നിമിഷങ്ങളാക്കി മാറ്റുന്ന വെളിപാടുകൾ. അറിവ് അറിവില്ലായ്മയും അറിവില്ലായ്മ അറിവുമായിത്തീർന്ന അജ്ഞതയുടെ ഇരുട്ടിൽ വെളിച്ചം തേടുന്ന കാലത്തിന്റെ ബോധ്യങ്ങൾ. സ്വയം മാറാതെ പുറമെ നാറ്റമുണ്ടാക്കുക അസാധ്യം. അവബോധത്തിന്റെ വളർച്ചയിൽ തേടുന്ന കാലത്തിന്റെ ബോധ്യങ്ങൾ. സ്വയം മാറാതെ പ..

-10%
Quickview

Irulile Jeevatharakam

₹176.00 ₹195.00

Book by P.N.Dasമഹാരഥന്മാരുടെ ദാർശനികലോകത്തു നിന്നും അടർത്തിയെടുത്ത ചിന്താപഥങ്ങളാണ് പി എൻ ദാസിന്റെ ഇരുളിലെ ജീവതാരകം. പ്രകൃതിയിലൂടെ മനുഷ്യനും മനുഷ്യനിലൂടെ പുൽകൊടിയും പുഴുവുമുൾപ്പെടുന്ന പ്രകൃതിയും തമ്മിലുള്ള പാരസ്പര്യത്തിന്റെ ആന്തരശ്രുതിയാണ് ഈ പുസ്തകത്തെ ശ്രദ്ധേയമാക്കുന്നത്. ആത്മീയ വ്യക്തിത്വങ്ങളും സൂഫിസം താവോയിസം, സെൻബുദ്ധിസം തുടങ്ങിയ വഴിത്..

Out Of Stock
-10%
Quickview

Jeevitham Enne Enthu Padippichu

₹171.00 ₹190.00

Essays By Various People from from Kerala on various aspects of life.കേരളത്തിലെ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലകളിലെ എഴുപതോളം പ്രശസ്തര്‍ തങ്ങളുടെ ജീവിത വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്ന അമൂല്യഗ്രന്ഥം. തന്നെത്തന്നെ കാണാന്‍ ശ്രമിക്കുന്ന മനുഷ്യന്റെ ദയനീയവും മനോഹരവുമായ ചിത്രം ഈ അപൂര്‍വ വിചാരസമാഹാരത്തില്‍ പ്രതിബിംബിച്ച് കണ്ട് വായനക്കാര്‍ക്ക് വിസ്മയിക്കാന..

Showing 1 to 15 of 35 (3 Pages)