8 Viralukal

8 Viralukal

₹408.00 ₹480.00 -15%
Category: Novels, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789348125002
Page(s): 324
Binding: Paperback
Weight: 300.00 g
Availability: In Stock

Book Description

8 വിരലുകള്   by  സണ്ണി പൈലി പനിച്ചേപറമ്പില്

''ഓരോ പൗരനും തനിക്കിഷ്ടപ്പെട്ട മതം തിരഞ്ഞെടുക്കാനും അതിന്റെ ആചാര അനുഷ്ഠാനങ്ങള്പിന്തുടരാനുമുള്ള സ്വാതന്ത്ര്യം

ഭരണഘടന ഉറപ്പ് തരുന്നൂണ്ടെന്നിരിക്കെ തന്നെ നമ്മുടെ വിശ്വാസത്തെ അതിന്റെ എല്ലാ ആദരവോടും കൂടി കാത്തുസൂക്ഷിക്കാനും

അതോടൊപ്പം അമിതമായി വിശ്വാസം മുറുകെ പിടിക്കാതിരിക്കാനുള്ള ഉത്തരവാദിത്തവും നമുക്കുണ്ട്.  അത്തരത്തില്

മതമെന്നത് മനുഷ്യര്തമ്മിലുള്ള ഐക്യത്തിന്റെ ഉദാഹരണമാകണമെന്നും സമചിത്തതയോടെ പെരുമാറാനും ഓരോരുത്തര്ക്കും

അവരുടേതായ മതവിശ്വാസങ്ങള്തുടര്ന്നുപോകാനുള്ള അവകാശമുണ്ടെന്നും അതൊരിക്കലും മറ്റൊരാളെ വേദനിപ്പിക്കുന്ന ആയുധമാക്കി മാറ്റേണ്ടതല്ലെന്നുമുള്ള  തിരിച്ചറിവിലേക്കാണ് എഴുത്തുകാരന്വഴിവെട്ടുന്നത്.

ആകാംക്ഷയും ഉദ്വേഗവും നിലനിര്ത്തുന്ന നോവല്‍''

കുമാരി ഗോപിക ഗോപാലന്‍, കണ്ണൂര്  ( അവതാരികയിൽ ‍)

Write a review

Note: HTML is not translated!
    Bad           Good
Captcha