Sreeramakrishna Paramahamsar

Sreeramakrishna Paramahamsar

₹247.00 ₹290.00 -15%
Category: Biography
Original Language: English
Translator: Dr P V Krishnan Nair
Publisher: Green Books
Language: Malayalam
ISBN: 9789395878791
Page(s): 212
Binding: Paper Back
Weight: 250.00 g
Availability: In Stock

Book Description

ശ്രീരാമകൃഷ്ണ പരമഹംസര്‍
റൊമേന്‍ റൊളാങ്

നോബല്‍ സമ്മാനജേതാവായ റൊമേന്‍ റൊളാങ് എഴുതിയ The life of Ramakrishna ഭാരതീയ സംസ്കാരത്തെ അന്താരാഷ്ട്രതലത്തിലെത്തിച്ച ഗ്രന്ഥമാണ്. പരമഹംസരുടെ ജീവിതത്തെ കൃത്യമായി അടയാളപ്പെടുത്തുന്ന ഈ കൃതി ഭാരതത്തിന്‍റെ ആദ്ധ്യാത്മികജീവിതത്തെ വെളിപ്പെടുത്തുന്നു. സ്വാമി വിവേകാനന്ദന്‍, മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്രു, മാക്സ് മുള്ളര്‍, രവീന്ദ്രനാഥ ടാഗോര്‍, ശ്രീ. അരവിന്ദന്‍, ലിയോ ടോള്‍സ്റ്റോയ് തുടങ്ങി നിരവധി മഹത്തുക്കള്‍ അദ്ദേഹത്തിന്‍റെ ആത്മീയ ദര്‍ശനങ്ങളില്‍ ആകൃഷ്ടരായിട്ടുണ്ട്. പരമഹംസരുടെ ജനനം, ജീവിതം, തത്ത്വചിന്ത, ആദ്ധ്യാത്മിക വീക്ഷണം, മഹാസമാധി എന്നിവ ഉള്‍പ്പെടുന്ന മഹത്ഗ്രന്ഥമാണിത്.

Write a review

Note: HTML is not translated!
    Bad           Good
Captcha