Pather Dabi

Pather Dabi

₹276.00 ₹325.00 -15%
Category: Novels, Indian Literature, Translations, Leela Sarkar, Bangali
Original Language: Bangali
Translator: Leela Sarkar
Publisher: Green-Books
Language: Malayalam
ISBN: 9788184232646
Page(s): 304
Binding: PB
Weight: 300.00 g
Availability: Out Of Stock
eBook Link:

Book Description

Book By Sharathchandra Chathopadhyaya ഇന്ത്യയിലെ സ്വാതന്ത്ര്യത്തിന്റെ പാതയിലേക്കുള്ള വിപ്‌ളവത്തിന്റെ ചുവന്ന ചിഹ്നങ്ങള്‍ അടയാളപ്പെടുത്തുന്ന ആദ്യ കൃതിയാണ്‌ പഥേര്‍ ദാബി . പുറത്തിറങ്ങിയ ആദ്യ ആഴ്ചതന്നെ നിരോധിക്കപ്പെട്ട നോവല്‍ . ശരത്ചന്ദ്ര ചതോപാദ്ധ്യായ‌യുടെ മരണശേഷം നിരോധനം നീക്കിയ നോവലിന്റെ ആദ്യ മലയാള ഭാഷ്യമാണിത് . സ്വാതന്ത്ര്യമെന്നാല്‍ സമൂഹത്തിലുടനീളമുള്ള അനാചാരങ്ങ‌ള്‍ക്കെതിരെയും ഉയരേണ്ട അഗ്നിജ്വാലയാണെന്ന് പഥേര്‍ ദാബി ഓര്‍മ്മപ്പെടുത്തുന്നു . വംഗസാഹിത്യത്തിലെ വിപ്‌ളവ വിചാരങ്ങളുടെ ആദ്യാങ്കുരങ്ങള്‍ ഈ നോവലിനെ ഭാസുരമാക്കുന്നു . ബംഗാളി സാഹിത്യത്തി‌ന്റെ സാഗരത്തില്‍ മറഞ്ഞുകിടന്ന അപൂര്‍‌വ്വ കൃതി.


വിവർത്തനം :  ലീലാ സർക്കാർ 

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-15%

Aakasampole

₹128.00    ₹150.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00