Simon  സൈമൺ

Simon സൈമൺ

₹332.00 ₹390.00 -15%
Category:Modern World Literature, New Book, Translations, Woman Writers
Original Language:Russian
Translator:C S Suresh
Publisher: Green Books
Language:Malayalam
ISBN:9789347103957
Page(s):276
Binding:Paperback
Weight:280.00 g
Availability: In Stock

Book Description


സൈമൺ  by   നരൈൻ അബ്ഗര്യൻ

 

ഒരേസമയം ഭർത്താവും മൂന്നു സുന്ദരികളുടെ കാമുകനുമായ സൈമൺ എന്ന കഥാപാത്രത്തിൻ്റെ അന്തർയാത്രയും അന്ത്യയാത്രയും ആണ് നോവലിന്റെ ഇതിവൃത്തം. ഓരോ സ്ത്രീയും ഋതുഭേദമെന്നപോലെ സൈമണിന്റെ ജീവിതത്തിലൂടെ കടന്നു പോകുന്നതോടൊപ്പം അർമേനിയൻ ചരിത്രവും സാംസ്‌കാരിക പരിസരവും നോവലിൽ പ്രതിപാദിക്കുന്നു. കാമുകനും ഭർത്താവുമായ സൈമണിന്റെ സംസ്കാരച്ചടങ്ങിലൂടെ തുടങ്ങുന്ന കഥയിൽ അവൻ്റെ കാമുകിമാരുടെയും പത്നിയുടെയും ജീവിതകഥകളുടെ കൂടി ചുരുളുകളഴിയുന്നു. കുടുംബ ജീവിതത്തിന്റെയും പ്രണയജീവിതത്തിൻ്റെയും വ്യത്യസ്തതലങ്ങൾ ആവിഷ്കരിക്കുന്ന ഉദ്വേഗഭരിതമായ രചന.

 

പരിഭാഷ: സി.എസ്. സുരേഷ്

Write a review

Note: HTML is not translated!
   Bad           Good