- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Translations
Translations
Ottathirinjavar
ഹകന് ഗുണ്ടായ്ഇസ്താംബൂളില് ജനിച്ച ഒരാണ്കുട്ടിയുടെയും പെണ്കുട്ടിയുടെയും ഒറ്റതിരിഞ്ഞ ജീവിതപ്പാതകള്, അവരുടെ നാല്പതാം വയസ്സില് വിധികല്പിതമായ രീതിയില് കൂട്ടിമുട്ടുന്നു. ഇതിനിടയില് ഇരുവരും കടന്നുപോകുന്ന തീര്ത്തും വ്യത്യസ്തവും അരാജകത്വം നിറഞ്ഞതുമായ ജീവിതത്തിലെ അവിശ്വസനീയവും അസ്വാഭാവികവുമായ അനുഭവങ്ങളിലൂടെ പുരോഗമിക്കുന്ന നോവല്‍ സമീപകാല തുര്ക്കിയിലെ..
Barbarossa : Oru Ithihasam
ഇസ്കന്ദര് പാലബാര്ബറോസ എന്ന വീരനാവികന്റെയും കൂട്ടരുടെയും പല കഥകളും രൂപങ്ങളും നാം കണ്ടിട്ടുണ്ട്. ചിലത് അപൂര്ണം, ചിലത് വികൃതം. കേട്ടുകേള്വിയായിത്തീര്ന്ന ഇവര് മനുഷ്യരാണെന്ന് ഓരോ കഥാവര്ത്തനത്തിലും അല്പാല്പമായി വിസ്മരിക്കപ്പെട്ടു. ഈ നോവല്‍ ഒരു ഓര്മ്മപ്പെടുത്തലാണ്. ബാര്ബറോസ ഹയറുദ്ദിന് പാഷയുടെ യുദ്ധവിജയങ്ങളുടെ മാനുഷികവില രേഖപ്പെടുത്തുന്ന, ടര്ക്..
Unmadikalute Veedu
അയ്ഫേഷ് ടുഞ്ച്ഉത്തര ടര്ക്കിയില് കടലിനു പുറം തിരിഞ്ഞ് നില്ക്കുന്ന ഒരു മാനസികരോഗാശുപത്രിയുടെ പശ്ചാത്തലത്തില് 1875 മുതല് ടര്ക്കിയുടെ ചരിത്രത്തെ അനാവരണം ചെയ്യുന്നു.ڔഒട്ടേറെ കഥാപാത്രങ്ങളുടെ മാനസിക, ശാരീരിക സംഘര്ഷങ്ങളിലൂടെ കടന്നുപോകുന്ന ഈ കൃതി കഥകളില്നിന്ന് ഉപകഥകളിലേക്കും കഥാന്തരങ്ങളിലേക്കും വ്യാപിക്കുന്നു. കൗകസസ്, ഓട്ടോമന് ടര്ക്കി, റിപ്പബ്ലിക്..
Salabhajeevithangal
യൂസുഫ് ഫാദില്പോളിഫോണിക് രീതിയില് വിവിധ കഥാപാത്രങ്ങള് തങ്ങളുടെ മാനസികവ്യാപാരങ്ങള് പങ്കുവയ്ക്കുന്ന രീതിയില് രചിക്കപ്പെട്ട നോവല്‍. ശനിയാഴ്ച മുതല് ബുധനാഴ്ച വരെയുള്ള അഞ്ച് ദിവസങ്ങളില് വിവിധ സമയങ്ങളിലുള്ള സംഭവങ്ങള് ചില ഘട്ടങ്ങളില് കഥാപാത്രങ്ങള്ക്ക് സ്ഥലരാശികള് നല്കുന്ന പുതിയ ആഖ്യാനശൈലി. അധികാരവും പ്രണയവും സംഗീതവും ചൂഷണങ്ങളും തിരിച്ചടികളും മരണ..
Mattivecha Udal
മാറ്റിവെച്ച ഉടല്‍ഹ്യൂബര്‍ട്ട് ഹദ്ദാദ്‌സെഡറിക് അലന്‍ വെബേഴ്‌സണ്‍ എന്ന പത്രപ്രവര്‍ത്തകന്റെ വ്യക്തിത്വം ആ ശരീരമാറ്റം നടക്കുന്നതിനു മുമ്പുതന്നെ ഒരു വ്യാജ നിലനില്പി ലധിഷ്ഠിതമായിരുന്നു. ശരീരമാറ്റമെന്ന അത്യന്തം സങ്കീര്‍ണ്ണമായ ശസ്ത്രക്രിയയുടെ അതിസൂക്ഷ്മ വിവരണങ്ങളിലൂടെ പുരോഗമിക്കുന്ന നോവല്‍ മനസ്സിന്റെ സങ്കീര്‍ണ്ണതകളിലാണ് എത്തിച്ചേരുന്നത്. ശാസ്ത്രത്തിന്റെ ശക..
Pora Pora
പോരാ പോരാഹകൻ ഗുണ്ടായ്‌ഒമ്പതാം വയസ്സിൽ മനുഷ്യക്കടത്തുകാരനായി മാറിയ ഗാസയുടെ കഥയാണ് ഈ നോവൽ. അഫ്ഗാനിസ്ഥാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ യുദ്ധാനന്തര ദുരിതങ്ങളിൽപെട്ടുഴറുന്ന മനുഷ്യരെ ടർക്കിയിലൂടെ ഗ്രീസിലേക്കും നടക്കാൻ സാധ്യതയില്ലാത്ത പ്രത്യാശയിലേക്കും എത്തിക്കുന്ന മനുഷ്യക്കടത്ത് ചങ്ങലയുടെ കണ്ണിയാണ് ഗാസയുടെ പിതാവ്. കഥ ഉരുത്തിരിയുന്നത് ഗാസയുടെ കണ്ണുകളിലൂടെയാ..
Avalude Mukham Maraikku
അവളുടെ മുഖം മറയ്ക്കൂപി.ഡി. ജയിംസ്‌പ്രശസ്ത ബ്രിട്ടീഷ് നോവലിസ്റ്റായ പി.ഡി. ജയിംസിന്റെ ആദ്യ ക്രൈം നോവലിന്റെ പരിഭാഷയാണ് അവളുടെ മുഖം മറയ്ക്കൂ. ഈ നോവലിലാണ് കവിയും ജനപ്രിയ കുറ്റാന്വേഷകനുമായ ആദം ഡൽഗ്ലീഷിന്റെ രംഗപ്രവേശനം. ഇംഗ്ലീഷ് നാട്ടിൻപുറത്തെ ഒരു പ്രഭു കുടുംബത്തിൽ പരിചാരികയായിരുന്ന, സുന്ദരിയായ സാലി ജപ്പ് ആകസ്മികമായി കൊല്ലപ്പെടുന്നു. അവിടെ എല്ലാവർക്കും വി..
Adarsha Hindu Hotel
ആദർശ ഹിന്ദു ഹോട്ടൽബിഭൂതിഭൂഷൺ ബന്ദ്യോപാദ്ധ്യായരണ്ടാംലോക മഹായുദ്ധകാലത്ത് ദാരിദ്ര്യത്തിന്റെയും കഷ്ടപ്പാടിന്റെയും പശ്ചാത്തലത്തിൽ എഴുതിയ നോവൽ. ബംഗാളിലെ ഹാജാരി എന്നപാചകക്കാരന്റെ അസാമാന്യമായ മനക്കരുത്തിന്റെ കഥ. എങ്ങനെയാണ് ഒരു പ്രസ്ഥാനം വിജയത്തിലേക്കെത്തിക്കുക എന്ന പാഠം ഓർമ്മപ്പെടുത്തുന്ന കൃതി. അപ്പോഴും വ്യക്തിബന്ധങ്ങളുടെയും കുടുംബബന്ധങ്ങളുടെയും മൂല്യം ഹാ..
Nilente Kanyamatha
നൈലിന്റെ കന്യാമാതാസ്‌കോളോസ്റ്റീക് മ്യുക്കസോംഗ1970കളിലെ ഋതുഭേദങ്ങളിലൂടെ കടന്നുപോകുന്ന റുവാണ്ടയുടെ ത്രിമാനമായൊരു ഭൂപടവും പെൺകുട്ടികൾക്ക് മാത്രമായുള്ള ഒരു ക്രിസ്ത്യൻ ബോർഡിങ് സ്‌കൂളിന്റെ പശ്ചാത്തലവുമായുള്ള ഈ നോവൽ അവിടെ നിലനിന്നിരുന്ന സാമൂഹികവും വംശീയവുമായ കലാപങ്ങളുടെ ചരിത്രമാണ്.റുവാണ്ടയിലും സ്‌കൂളിലും ഭൂരിപക്ഷവും ഹ്യുറ്റു ഗോത്രവംശക്കാരാണ്. ഇവിടെ സംവരാണ..
Aswabhavika Karanangal
പി ഡി ജയിംസ് വെട്ടിമുറിക്കപ്പെട്ട കൈകളോടു കൂടിയ ഒരു കുറ്റാന്വേഷണ എഴുത്തുകാരൻറെ ശരീരം സഫെക് തീരത്തെ ചെറുതോണിക്കടിയിൽ കാണപ്പെടുന്നു. ശരീരത്തിന്റെ അപൂർവ്വമായ രാസമാറ്റത്തിന്റെയും കൊലപാതകത്തിന്റെയും അന്വേഷണവഴികളാണ് ഈ നോവൽ അനാവരണം ചെയ്യുന്നത്. അവിടെ പ്രണയത്തിന്റെയും സമ്പത്തിന്റെയും ക്രിയവിക്രയങ്ങളുടേയും ഇരുണ്ട പഥങ്ങളുണ്ട്. കുറ്റാന്വേഷണ നോവലിസ്റ്റ് ത..