Aaryavartham

Aaryavartham

₹340.00 ₹400.00 -15%
Category: Novels
Original Language: Malayalam
Publisher: Green-Books
ISBN: 9789380884196
Page(s): 240
Binding: Paper Back
Weight: 265.00 g
Availability: In Stock

Book Description

Novel By Madambu Kunjukuttan.

ആദികുലനാഥനിൽനിന്ന് പടലങ്ങളായി ഇഴപിരിഞ്ഞ് നാലു ഗോത്രങ്ങളായി പുറപ്പെടുന്ന വംശപ്രയാണത്തിലെ ആദിഗോത്രത്തിന്റെ കഥയാണ് ആര്യാവർത്തം. കഥയും കഥോപകഥകളുമായി ഉൾപ്പിരിഞ്ഞ് നീണ്ടുപോകുന്ന ഇതിവൃത്തഘടനയ്ക്ക് പുരാവൃത്തത്തിന്റെ ചാരുതയുണ്ട്. മാനവജീവിതത്തിന്റെ എല്ലാ ശ്രുതിസാഗരങ്ങളും ഉള്ളടങ്ങുന്നുവെന്നതാണ് ആര്യാവർത്തത്തെ ശ്രദ്ധേയമാക്കുന്നത്. മാടന്പിന്റെ രചനാചാതുരിയുടെ അപൂർവലാവണ്യം നിറഞ്ഞുനിൽക്കുന്ന ഒരു ക്ലാസിക്കൽ വിസ്മയം

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-15%

Aakasampole

₹128.00    ₹150.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00