Greenbooks

Greenbooks
Typically replies within an hour

Greenbooks
Hi there,
How can I help you?
09:22
+91 487-2381066
×
Chat with Us
Agnicheelukal

Agnicheelukal

₹332.00 ₹390.00 -15%
Category: Article, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789395878838
Page(s): 276
Binding: Paper Back
Weight: 300.00 g
Availability: In Stock

Book Description

അഗ്നിച്ചീളുകൾ

ജയൻ വർഗീസ്‌

ലോകത്തിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക, ശാസ്ത്ര ചരിത്രദശാസന്ധികളിലേക്ക് മിഴി തുറന്ന് വ്യാപരിക്കുന്ന ലേഖനസമാഹാരം. കേരളത്തിന്റെയും താൻ അധിവസിക്കുന്ന അമേരിക്കയുടെയും ഭൂമികയിലൂടെയുള്ള എഴുത്തുകാരന്റെ സഞ്ചാരപഥങ്ങൾ. ഇരുണ്ട കാലഘട്ടത്തിന്റെ ആശയവിസ്‌ഫോടനങ്ങൾ തന്റെ രചനയിലൂടെ വരച്ചിടുമ്പോഴും ഒരു പ്രത്യാശാകിരണം ബാക്കിയാക്കുന്നുണ്ട് ഗ്രന്ഥകർത്താവ്. ഭയത്തിന്റെ നിഴലിൽ ഒരു ലോകം, മഞ്ഞലോഹത്തിന്റെ മായാലോകം, എന്താണ് ജീവിതം, എന്തിനാണ് ജീവിതം, നാം നക്ഷത്രധൂളികൾ, ആരാണ് ദൈവം, എന്താണ് ദൈവം തുടങ്ങിയ ലേഖനങ്ങൾ ആഗോളജീവിതത്തിന്റെ നേർസാക്ഷ്യങ്ങളാണ്.


Write a review

Note: HTML is not translated!
    Bad           Good
Captcha