Amalagiri estate

Amalagiri estate

₹89.00 ₹105.00 -15%
Author:
Category:Crime Novel
Original Language:Malayalam
Publisher: Green-Books
ISBN:9788184234602
Page(s):120
Binding:Paper Back
Weight:100.00 g
Availability: Out Of Stock
eBook Link:

Book Description

അമലഗിരി എസ്റ്റേറ്റ്   by   Vinod Kumar

വനമദ്ധ്യത്തിലെ എസ്റ്റേറ്റ് ബംഗ്ലാവിലെ ദുരൂഹ കൊലപാതകങ്ങൾ. ക്വട്ടേഷൻസംഘം. അധോലോകനായകന്മാർ, തെളിവുകൾ നശിപ്പിച്ച് കൊലപാതകികൾക്ക് കൂട്ടുനിൽക്കുന്ന പൊലീസ് ഗുണ്ടകൾ. ചതിയും കുതികാൽവെട്ടും ഗൂഢപ്രവർത്തനങ്ങളും, സംഭ്രമബഹുലമായ വർത്തമാനകാലത്തിന്റെ നേർക്കാഴ്ചകൾ. മന്ത്രിക്കുപ്പായത്തിന് കാത്തിരിക്കുന്ന ജോർജ് കോശിയുടെ അധോലോകരഹസ്യങ്ങളും കൊലപാതകങ്ങളും. ആകാംക്ഷയും ഉദ്വേഗവും നിലനിർത്തുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ.

Write a review

Note: HTML is not translated!
   Bad           Good