Anayatha Kanalormakal-അണയാത്ത കനലോര്‍മ്മകള്‍
₹187.00
₹220.00
-15%
Author: Chandrikadevi M
Category: Memoirs, Books On Women, Woman Writers, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9789348125101
Page(s): 157
Binding: Paper Back
Weight: 150.00 g
Availability: In Stock
Get Amazon eBook
Share This:
Categories
Cart
Account
Search
Recent View
Go to Top
All Categories
×
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Shopping Cart
×
Your shopping cart is empty!
Search
×
Recent View Products
×
Book Description
അണയാത്ത കനലോര്‍മ്മകള്‍
ചന്ദ്രികാദേവി എം.
കാലിക പ്രസക്തിയുള്ള ഒരു വിഷയത്തെക്കുറിച്ചാണ് ചന്ദ്രികാ ദേവി ഈ പുസ്തകത്തില്‍ പ്രതിപാദിച്ചിട്ടുള്ളത്. സ്വന്തം അമ്മയുടെ സ്നേഹത്തിന്റെയും ത്യാഗങ്ങളുടെയും കഥയും തന്റെ കുടുംബത്തിന്റെ ചരിത്രവും പറയുന്നതിനൊപ്പം തന്നെ ഇന്നത്തെ സമൂഹം ഉള്‍ക്കൊള്ളേണ്ട ഒരു വലിയ സന്ദേശം ഇതില്‍ അടങ്ങിയിട്ടുണ്ട്.
-പള്ളിക്കോണം രാജീവ്
ഒരു വ്യക്തിയുടെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരത്തിന് അത്തരമൊരു ചരിത്രാന്വേഷണപ്രകിയയുടെ ഭാഗമായിത്തീരാന്‍ കഴിയുക എന്നത് അപൂര്‍വ്വമായിരിക്കും. ഓരോ വായനക്കാരനും അത്തരം ഒരു അപൂര്‍വ്വമായ അനുഭവമായിരിക്കും ഈ ഗ്രന്ഥത്തിന്റെ വായനയിലൂടെ സാധ്യമാകുന്നത്.
-ഡോ. കെ.എന്‍. രാഘവന് IRS