Arabi Natotikkathakal

Arabi Natotikkathakal

₹221.00 ₹260.00 -15%
Category:Stories, Translations
Original Language:Arabic
Translator:K P Balachandran
Publisher: Green-Books
Language:Malayalam
ISBN:9788184230987
Page(s):204
Binding:PB
Weight:200.00 g
Availability: In Stock

Book Description

ജീവിതായീധനത്തിനിടയിലെ കഠിനമായ അനുഭവങ്ങളെ മറികടക്കാനുള്ള മനുഷ്യയത്നത്തിന്റെ ഭാഗമാണ് ഈ നാടോടിക്കഥകള്‍. സഞ്ചാരികള്‍ ഇവയ്ക്ക് പുതുമയാര്‍ന്ന വര്‍ണ്ണങ്ങളും വ്യത്യസ്തമായ മാനങ്ങളും നല്‍കി. നാടോടി സംസ്കൃതിയില്‍ നിന്ന് നഗരത്തിലേക്കെത്തുമ്പോഴും ഈ കഥകളുടെ ഉള്‍ച്ചൂട് നഷ്ടമാകുന്നില്ല. മരുഭൂമിയില്‍ ദാഹനീരിനുവേണ്ടി അലയുന്നവനേ സ്വര്‍ഗ്ഗീയ പാനീയങ്ങളെ സ്വപ്നം കാണാം കഴിയൂ എന്ന് ഈ കഥകളിലൂടെ നാം വായിച്ചെടുക്കുന്നു. അതികൊണ്ടു തന്നെ ഈ കഥകളെല്ലാം കാലാതിവര്‍ത്തികളാകുന്നു.

Write a review

Note: HTML is not translated!
   Bad           Good
Captcha