Arabian Jeevithathinte Nooru Kathakal

Arabian Jeevithathinte Nooru Kathakal

₹136.00 ₹160.00 -15%
Category: Stories, Pravasam, Diaspora Books
Original Language: Malayalam
Publisher: Green-Books
ISBN: 9788184232776
Page(s): 176
Binding: Paper Back
Weight: 200.00 g
Availability: Out Of Stock

Book Description

100 KATHAKAL  ,  

അറേബ്യന്‍ നാട്ടിലേക്ക് ചേക്കേറിയ പാവപ്പെട്ട കേരളീയരുടെ ജീവിതകഥകളാണിവ.രചനയുടെ കാപട്യമോ കൃത്രിമത്ത്വമോ പുലര്‍ത്താത്ത പച്ചയായ മനുഷ്യരുടെ കണ്ണുനീരിന്റെ മാധുര്യമുള്ളകഥകള്‍, അവരുടെ കഷ്ടതകളും വേദനകളും കൊച്ചുകൊച്ചു സന്തോഷങ്ങളുമെല്ലാം ഈതാളുകളില്‍ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു. "ഇവിടെസ്നേഹിപ്പാനിവിടെയാശിപ്പാനിവിവിടെ ദുഃഖിപ്പാന്‍ കഴിവതെ സുഖം" എന്നുപാടിയ വൈലോപ്പിള്ളിയുടെ ആസ്സാം പണിക്കാരുടെ തേങ്ങലും വിശുദ്ധിയും ഈ കഥകളില്‍ നിഴലിക്കുന്നു.


Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-15%

Aakasampole

₹128.00    ₹150.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00