Ariyatha Sathyangal അറിയാത്ത സത്യങ്ങൾ
- Aithihyamala
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Your shopping cart is empty!
Book Description
അറിയാത്ത സത്യങ്ങൾ by പ്രൊഫ. പി.എൽ. ലൂക്കോസ്
ക്രൈസ്‌തവ സഭയുടെ ചിരപ്രതിഷ്‌ഠിതമായ വിശ്വാസങ്ങളെ ചോദ്യം ചെയ്യുന്ന കൃതി.
ഏത് വിശ്വാസവും കാലത്തിനനുസരിച്ച് നവീകരിക്കപ്പെടേണ്ടതാണെന്നും യുക്ത്യധിഷ്ഠിതമായി ചിന്തിക്കണമെന്നും വ്യക്തമാക്കുന്നതോടൊപ്പം ചരിത്രത്തിന്റെ സാധുത്വം ഉള്ളതാകണമെന്നുമാണ് എഴുത്തുകാരന്റെ നിരീക്ഷണം.
ക്രിസ്‌തുവിൻ്റെ ക്രൂശുമരണം മാനവവംശത്തിന്റെ വീണ്ടെടുപ്പിനായിരുന്നു എന്ന പൗലോസിന്റെ സിദ്ധാന്തം ഗ്രന്ഥകാരൻ നിരാകരിക്കുന്നു.
ക്രൈസ്‌തവ വിശ്വാസത്തിൽ ബുദ്ധദർശനം ചെലുത്തിയ സ്വാധീനം ഗൗരവപൂർവ്വം പരിശോധിക്കപ്പെടേണ്ടതാണെന്ന് വാദിക്കുന്നു. യേശുക്രിസ്‌തു ആരായിരുന്നു? ദൈവപുത്രനോ ദൈവമോ ജഗദ്ഗുരുവോ?
ക്രൈസ്‌തവമതം പിന്തുടരുന്നവർ ഗുരുതരമായ ഈ ചോദ്യങ്ങൾക്ക് മറുപടി
കണ്ടെത്തേണ്ടതുണ്ട്.
സ്വന്തം വിശ്വാസങ്ങളെ ഇളക്കി പ്രതിഷ്ഠിക്കാൻ ഈ ചോദ്യങ്ങൾ സഹായകമാകാതിരിക്കില്ല.
പ്രൊഫ, ലൂക്കോസിന്റെ ഈ പുസ്‌തകം നമ്മെ ചിന്തയുടെ അശാന്ത മേഖലയിലെത്തിക്കുന്നു.
പുതിയൊരു ദൈവശാസ്ത്രം ഈ അശാന്തിയിൽനിന്ന്
ഉരുത്തിരിഞ്ഞുകൂടായ്കയില്ല.
ഡോ. ഡി. ബെഞ്ചമിൻ
