Badal Vayanakal  ബദൽ വായനകൾ

Badal Vayanakal ബദൽ വായനകൾ

₹230.00 ₹270.00 -15%
Author:
Category: Article
Original Language: Malayalam
Publisher: Green Books
ISBN: 9789348125712
Page(s): 196
Binding: Paperback
Weight: 150.00 g
Availability: In Stock

Book Description

ബദൽ വായനകൾ 

ബെന്യാമിൻ

 മറ്റു പല കലകളും പോലെ തന്നെ പരിശീലനം ആവശ്യമായ ഒരു കലയാണ് വായന. അലസമായി അത് ആസ്വദിക്കുവാനോ സ്വായത്തമാക്കുവാനോ കഴിയുകയില്ല. അങ്ങനെ ചെയ്യേണ്ടതുമല്ല വായന. എന്തു വായിക്കുക എന്നതു മാത്രമല്ല എങ്ങനെ വായിക്കുക എന്നതും പ്രധാനമാണ്. പരന്നു കിടക്കുന്ന വാക്കുകളിൽ നിന്നും ആശയങ്ങളുടെ സത്ത ഊറ്റിയെടുക്കാനാണ് വായനയിൽ നാം പരിശീലിക്കേണ്ടത്.

 ബെന്യാമിൻ (ആമുഖത്തിൽ)

Write a review

Note: HTML is not translated!
    Bad           Good
Captcha

Onnam Forensic Adhyayam

₹221.00    ₹260.00