Jeevithachinthakal
₹90.00
₹120.00
-25%
Author: DR Francis Alappat
Category: Article, Imprints
Original Language: Malayalam
Publisher: Mangalodayam
ISBN: 9788197334252
Page(s): 74
Binding: Paper Back
Weight: 100.00 g
Availability: Out Of Stock
Get Amazon eBook
Share This:
Categories
Cart
Account
Search
Recent View
Go to Top
All Categories
×
- Books Of Love
- Books On Women
- Children's Literature
- Combo Offers
- General Knowledge
- Gmotivation
- Humour
- Imprints
- Life Sciences
- Malayalathinte Priyakavithakal
- Malayalathinte Suvarnakathakal
- Motivational Novel
- Nobel Prize Winners
- Novelettes
- Offers
- Original Language
- Other Publication
- Sports
- Woman Writers
- AI and Robotics
- Article
- Auto Biography
- Best Seller
- Biography
- Cartoons
- Cinema
- Cookery
- Crime Novel
- Criticism
- Dictionary
- Drama
- Ecology
- Epics
- Essays / Studies
- Experience
- Health
- History
- Indian Literature
- Interview
- Memoirs
- Modern World Literature
- New Book
- Novels
- Philosophy / Spirituality
- Poems
- Pravasam
- Psychology
- Satire
- Screen Play
- Self Help
- Service Story
- Sexology
- Spiritual
- Stories
- Translations
- Travelogue
- World Classics
Shopping Cart
×
Your shopping cart is empty!
Search
×
Recent View Products
×
Book Description
ജീവിതചിന്തകൾ
ഫാ. ഡോ. ഫ്രാൻസിസ് ആലപ്പാട്ട്
ദുഃഖകരമോ നിഷേധാത്മകമോ ആയ കാര്യങ്ങൾ പറയുമ്പോഴും പ്രത്യാശയില്ലായ്മയിലേക്ക് വീണുപോകുന്നില്ല എന്നതാണ് ഈ പുസ്തകത്തിന്റെ മേന്മ. ''ജീവിതമെനിക്കൊരു ചൂളയായിരുന്നപ്പോൾ ഭൂവിനാവെളിച്ചത്താൽ വെണ്മ ഞാനുളവാക്കി,'' എന്നു മഹാകവി ജി.യുടെ ആദർശം നമുക്കിതിൽ കാണാം. വ്യക്തിപരമായും സാമൂഹികമായും നിരവധി വേദനകളും സഹനങ്ങളും ഇച്ഛാഭംഗങ്ങളും ഉണ്ടാകാം. പക്ഷേ, അവയിൽ തളരാതെയും തകരാതെയും അതിജീവിക്കുക എന്ന സൃഷ്ടിപരമായ തത്ത്വശാസ്ത്രം ഈ പുസ്തകം ഉയർത്തിപ്പിടിക്കുന്നു.
പ്രൊഫ. സി. രവീന്ദ്രനാഥ് (മുൻ കേരള വിദ്യാഭ്യാസവകുപ്പ് മന്ത്രി)