Asudharakthathinte Snanaverukal

Asudharakthathinte Snanaverukal

₹153.00 ₹180.00 -15%
Author:
Category: Stories, Gmotivation
Original Language: Malayalam
Publisher: Gmotivation
ISBN: 9788194746676
Page(s): 144
Binding: Paper back
Weight: 200.00 g
Availability: Out Of Stock

Book Description

Book by K.K. Siddique

ജീവിതസത്യങ്ങള്‍ അനശ്വരഫലകങ്ങളുമാകുന്നു എന്നതിന്‍റെ തെളിവുകളാണ് ഈ കഥകള്‍. പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങളോട് ഒരു എഴുത്തുകാരന്‍ കലഹിക്കുന്നതിന്‍റെ അടയാളങ്ങള്‍. നിലവിലിരിക്കുന്ന വ്യവസ്ഥിതികളോട് സമരസപ്പെടാതെ ജീവിക്കുന്നവന്‍റെ സാക്ഷ്യപ്പെടുത്തലുകള്‍. "പ്രശ്നസങ്കുലിതമായ ആധുനിക ജീവിതാവസ്ഥകളുടെ നേര്‍ക്കാഴ്ചയാണ് ഈ കഥാസമാഹാരം നമുക്ക് നല്‍കുന്നത്. അനുഭവതീവ്രത തുടിക്കുന്ന ശില്പപരമായ വ്യതിരിക്തത പ്രകടിപ്പിക്കുന്ന ആഖ്യാനരീതികൊണ്ട് കഥകള്‍ ആകര്‍ഷണങ്ങളായി മാറുന്നു. പ്രമേയപരവും രൂപപരവുമായ സവിശേഷതകളും സങ്കേതങ്ങളില്‍ പുലര്‍ത്തുന്ന സൂക്ഷ്മങ്ങളായ ജാഗ്രതയും ചടുലവും ഗ്രാമ്യവും ലളിതവുമായ ഭാഷാവഴക്കവും കഥകളെ അഭിനവമാക്കുന്നു.

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-15%

Aakasampole

₹128.00    ₹150.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00