Kathayillathavante Katha

Kathayillathavante Katha

₹340.00 ₹400.00 -15%
Author:
Category:Auto Biography
Original Language:Malayalam
Publisher: Green Books
ISBN:9789380884202
Page(s):344
Binding:Paper Back
Weight:350.00 g
Availability: In Stock

Book Description

Autobiography by M N Paloor.  

നിറവാർന്ന വെളിച്ചമാണ് പാലൂരിന്റെ കവിതയും ജീവിതവും. ആത്മകഥയ്ക്കുമുണ്ട് ഈ പ്രകാശം. കാലുഷ്യങ്ങളില്ല, ആത്മനിന്ദകളില്ല. ജീവിതത്തെ പ്രസാദമധുരമായി മാത്രം കാണാൻ ശീലിച്ച ഒരാൾ. വരുംതലമുറയ്ക്കായി ഒരു പോസിറ്റീവ് തിങ്കിങ് ഗ്രന്ഥം. ചെറുകാടിന്റെ ജീവിതപ്പാതപോലെ, തിക്കോടിയന്റെ അരങ്ങുകാണാത്ത നടനെപ്പോലെ, പി. കുഞ്ഞിരാമൻനായരുടെ കവിയുടെ കാൽപാടുകൾ പോലെ, ജീവിതത്തിന്റെ പ്രകാശഗോപുരവുമായി എം.എൻ. പാലൂർ നടന്നുവരുന്നു.


Write a review

Note: HTML is not translated!
   Bad           Good
Captcha