Babel Gopurathile Kallukal

Babel Gopurathile Kallukal

₹43.00 ₹50.00 -14%
Author:
Category:Poems
Publisher: Green-Books
ISBN:9789380884806
Page(s):64
Weight:100.00 g
Availability: Out Of Stock

Book Description

Book by Rajmohan

അര്‍ത്ഥവും വ്യാകരണവും നഷ്ടപ്പെട്ട പുതിയ കാലത്തിന്റെ സ്പന്ദനങ്ങളാണ് ഈ പുസ്തകം. വ്യഥയും മൗനവും പ്രണയവും ഈരിഴപ്പടര്‍പ്പുകളായി ഇതിലെ കവിതകളുടെ ആഴങ്ങളില്‍ കാണാം. അന്തര്‍ഗതങ്ങള്‍ക്കും ആത്മനൊമ്പരങ്ങള്‍ക്കും അപ്പുറം മാനവികതയുടെ വിശാലമായ മാനങ്ങളെ തേടുന്ന ഈ കവിതകള്‍ പുതിയ അര്‍ത്ഥവും സൗന്ദര്യവും പകരുന്നു.


Write a review

Note: HTML is not translated!
   Bad           Good
Captcha