Greenbooks

Greenbooks
Typically replies within an hour

Greenbooks
Hi there,
How can I help you?
11:05
+91 487-2381066
×
Chat with Us
Badhiranathanmar

Badhiranathanmar

₹68.00 ₹80.00 -15%
Category: Malayalam
Publisher: Green-Books
ISBN: 9789380884462
Page(s): 100
Weight: 100.00 g
Availability: Out Of Stock

Book Description

Book by Desamangalam Ramakrishnan

ദേശമംഗലം രാമകൃഷ്ണന്‍
അനേകം കവിശബ്ദങ്ങളില്‍ ദേശമംഗലം രാമകൃഷ്ണന്റെ ശിരസ്സ് ഉയര്‍ന്നുതന്നെ നില്‍ക്കുന്നു. പരിപക്വമായ ജീവിതത്തിന്റെ കാവ്യശീലുകളാണ് അദ്ദേഹം കുറിച്ചുവയ്ക്കുന്നതത്രയും. മനസ്സില്‍ പതിയുന്ന ജീവിതത്തിന്റെ ബിംബങ്ങളില്‍ നിന്നത്രെ ശക്തമായ ഒരു കവിതയുടെ പിറവി. നഗരത്തിലെ ഫ്‌ളാറ്റിലെ മണ്ണുരുളയും മദിരാശിയിലെ ഒരു പുലര്‍ച്ചെയുള്ള വഴിനടപ്പും ഭൂമിയിലെ എല്ലാ അവതാരങ്ങളും അലയുന്ന ശ്മശാനത്തിലെ ബധിരനാഥന്മാരും വായിക്കുമ്പോള്‍ ഒരു നെടുവീര്‍പ്പിലേക്കോ നിസ്സംഗതയിലേക്കോ കവിത വഴി മാറുന്നു. മുക്കുറ്റി ജന്മംപോലെയാണ് ജീവിതമെന്ന് കവി രേഖപ്പെടുത്തുന്നു



Write a review

Note: HTML is not translated!
    Bad           Good
Captcha