Ichamathi

Ichamathi

₹327.00 ₹385.00 -15%
Category: Novels, Indian Literature, Translations, Leela Sarkar, Bangali
Original Language: Bengali
Translator: Leela Sarkar
Publisher: Green-Books
Language: Malayalam
ISBN: 9788184231045
Page(s): 334
Binding: PB
Weight: 340.00 g
Availability: In Stock

Book Description

Book By Bibhutibhushan Bandopadhyay ഇച്ഛാമതി ഒരു നദിയാണ് എന്ന പ്രസ്താവനയോടെ തുടങ്ങുന്ന ഈ നോവല്‍ 18-ാം നൂറ്റാണ്ടിന്റെ പ്രാരംഭത്തിലുള്ള ബംഗാള്‍ ഗ്രാമത്തിന്റെയും ബ്രിട്ടീഷ് അധിനിവേശത്തിനു കീഴിലുള്ള അവിടത്തെ സാധാരണ ജനങ്ങളുടെയും ജീവിതനദിയുടെ വേലിയേറ്റങ്ങളും വേലിയിറക്കങ്ങളും അനാവരണം ചെയ്യുന്നു. ചിലയിടങ്ങളില്‍ സ്വച്ഛന്ദമായും മറ്റു ചിലയിടങ്ങളില്‍ കരകവിഞ്ഞും ഈ ജീവിത നദി അസംഖ്യം കഥാപാത്രങ്ങളിലൂടെ, അതിസുന്ദരമായ ശില്പഭംഗിയാര്‍ന്ന് മുന്നോട്ടൊഴുകുന്നു. ഭക്തിപ്രസ്ഥാനങ്ങളുടെയും സന്ന്യാസിമാരുടെയും കാലഘട്ടത്തില്‍ നിന്ന് സ്വാതന്ത്ര്യ സമരത്തിലേക്ക് പതുക്കെ പ്രവേശിക്കുന്ന ഒരു ജനതയുടെ ജീവിതവും സംഘര്‍ഷങ്ങളും ഏറെ പ്രാധാന്യത്തോടെ ഈ നോവലില്‍ ചര്‍ച്ച ചെയ്യപ്പെടുന്നു.

  വിവർത്തനം :  ലീലാ സർക്കാർ

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-15%

Aakasampole

₹128.00    ₹150.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00