Dracula - Bram Stoker

Dracula - Bram Stoker

₹357.00 ₹420.00 -15%
Author:
Category: Novels, World Classics, Translations
Original Language: English
Translator: K V Ramakrishnan
Publisher: Green-Books
Language: Malayalam
ISBN: 9789380884233
Page(s): 364
Binding: PB
Weight: 360.00 g
Availability: In Stock

Book Description

ഡ്രാക്കുള     by   ബ്രോംസ്റ്റോക്കര്‍  

വിവർത്തനം   :  കെ.വി. രാമകൃഷ്ണൻ

വിശ്വസാഹിത്യത്തില്‍ ഡ്രാക്കുള എക്കാലവും ഭീതിയുടെയും ഉത്കണ്ഠയുടെയും സമാനതകളില്ലാത്ത വായനയാണ്.
കിഴക്കന്‍ യൂറോിലെ റൊമാനിയയില്‍ ജീവിച്ചിരുന്ന ദേശീയ വീരനായകനായ ഡ്രാക്കുളപ്രഭുവിന്റെ കഥ ബ്രോംസ്റ്റോക്കറുടെ തൂലികത്തുമ്പില്‍ രക്തരക്ഷസ്സ് എന്ന ഭീതിയുണര്‍ത്തുന്ന Vampire കഥാപാത്രമായി.
വിശ്വസാഹിത്യത്തില്‍ ഭീതിയുടെ പ്രകമ്പന ങ്ങള്‍ സൃഷ്ടിച്ച ഡ്രാക്കുള പ്രസിദ്ധീകൃതമായിട്ട് ഒരു നൂറ്റാണ്ടു കഴിഞ്ഞു. ഈ നോവല്‍ ത്രസിിക്കുന്ന ഭീകരതയുടെ സൗന്ദര്യം എല്ലാ പ്രവചനങ്ങളെയും കവച്ചു വച്ചു.
രക്തരക്ഷസ്സുകളെക്കുറിച്ചുള്ള നോവല്‍, ഭീകര നോവല്‍ തുടങ്ങിയ വിശേഷണങ്ങള്‍ക്കു പുറമെ അതിമനോഹരമായി എഴുതപ്പെട്ട  നോവല്‍ എന്നുള്ള ഖ്യാതിയും ഈ നോവലിനുണ്ട്. ഉജ്ജ്വലമായ ഈ രചനയുടെ എല്ലാ ഭാവപൂര്‍ണ്ണതയും
ഉള്‍ക്കൊണ്ടുകൊണ്ടാണ് മലയാളത്തിന്റെ പ്രശസ്ത കവിയായ കെ.വി. രാമകൃഷ്ണന്റെ ഈ പരിഭാഷ.

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15% New

8 Cousins -8 കസിന്‍സ്

₹272.00    ₹320.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00  
-15%
-17%