Mazayi

₹51.00 ₹60.00 -15%
Category: Children's Literature
Publisher: Green-Books
ISBN: 9798184230801
Page(s): 60
Weight: 100.00 g
Availability: Out Of Stock

Book Description

Book by Unnikrishnan Poonkunnam

നന്മയെച്ചൊല്ലിയുള്ള വീണ്ടുവിചാരങ്ങള്‍ മിക്കപ്പോഴും നമ്മുടെ ഉള്ളില്‍ ഉണ്ടാകുന്നത് ദുരിതങ്ങളിലൂടെ കടന്നുപോകുമ്പോഴാണ്. മസായിയെന്ന കര്‍ഷകന്‍ ദുരാഗ്രഹിയായ ജമീന്ദാര്‍ ഉജാഗറെ ശിക്ഷിക്കാതെ വിടുന്നതും ദുരിതങ്ങള്‍ക്കിടയിലെ ഈ പുനര്‍വിചാരം മൂലമാണ്. ഈ കഥ അതിന്റേതായ രൂപത്തില്‍ നിത്യജീവിതത്തില്‍ നിന്ന് വേറിട്ടു നില്ക്കുന്നുവെങ്കിലും കഥയില്‍ ചെറിയവരും വലിയവരും ഒരുപോലെ സ്വാംശീകരിക്കുന്ന നന്മയുടെ അംശങ്ങള്‍ മാഞ്ഞുപോകാതെ ഉള്ളിലിരുന്ന് സംഗീതം പൊഴിക്കുന്നുണ്ട്. മസായിക്കു ലഭിച്ച യഥാര്‍ത്ഥ വിജയത്തിന്റെ കഥ വായിക്കുമ്പോള്‍ മുതിര്‍ന്നുപോയതിന്റെ ധാര്‍ഷ്ട്യം മനസ്സില്‍ നിന്നിറങ്ങിപ്പോവുന്നു. നാം തീര്‍ത്തും കുട്ടിയായി മാറുന്നു; മറ്റൊരു കുട്ടിയോട് നന്മയുടെ കഥ പറയാന്‍ തുടങ്ങുകയും ചെയ്യുന്നു.


Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

Aa Maram Ee Maram Kadalas Maram

₹85.00    ₹100.00  
-15%

Aadukannan Gopi

₹174.00    ₹205.00  
-14%

Aanakombanu Jaladosham

₹77.00    ₹90.00  
-15%

Aandavante Leelaavilasangal

₹264.00    ₹310.00  
-15%

Aarezhunnettu

₹136.00    ₹160.00