Lokam Chuttum Kathakal-ലോകംചുറ്റും കഥകള്‍

Lokam Chuttum Kathakal-ലോകംചുറ്റും കഥകള്‍

₹162.00 ₹190.00 -15%
Category: Children's Literature
Original Language: Malayalam
Publisher: Little Green
ISBN: 978934812570
Page(s): 136
Binding: Paperback
Weight: 150.00 g
Availability: In Stock
This book has a minimum quantity of 10

Book Description

ലോകംചുറ്റും കഥകള്‍ 

സത്യന്‍ കല്ലുരുട്ടി

നല്ല ജീവിതം നയിക്കാനുള്ള നല്ല കഥകളാണ് നാടോടിവാങ്‌മയങ്ങൾ. പ്രത്യേകിച്ചും കുഞ്ഞുങ്ങൾക്ക്. അവയിൽ സ്നേഹത്തിൻറെയും സന്തോഷത്തിന്റെയും നന്മയുടെയും നുറുങ്ങുകളുണ്ട്. ഇന്ത്യ, അമേരിക്ക, ഓസ്ട്രേലിയ, ഇറാൻ, ഇറ്റലി, മെക്‌സിക്കോ, എസ്റ്റോണിയ, അർമേനിയ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പ്രശസ്‌തമായ നാടോടിക്കഥകളുടെ സമാഹാരമാണിത്. മരങ്ങളും പൂക്കളും നദികളും പർവ്വതങ്ങളും മനുഷ്യരും ഈ കഥകളിലെ കഥാപാത്രങ്ങളാണ്. ചെമ്പൻമുങ്ങ പിടിച്ച പെൺകുട്ടി, മുങ്ങകൾ ചെയ്‌ത പ്രതികാരം, നീരാവി മേഘങ്ങൾ, ഒട്ടകവും യാത്രികനും നന്ദിയില്ലാത്ത മുതലയും, തവളയും കാട്ടുതാറാവുകളും, രണ്ട് കൂണുകൾ , തന്നിഷ്ടക്കാരി പെൺകുട്ടിയും കരടികളും, കൗശലക്കാരി, പനിനീർപ്പുക്കളും മാന്ത്രികക്കണ്ണാടിയും, ചെന്നായയും പാട്ടുപാടിയ പന്നിയും പെൺകുറുക്കനും തുടങ്ങിയ നാടോടിക്കഥകളുടെ സമാഹാരം.

Write a review

Note: HTML is not translated!
    Bad           Good
Captcha
-15%

101 Hraswanubhavangal

₹366.00    ₹430.00  
-15%

101 Kusruthikkanakkukal

₹102.00    ₹120.00  
-15%

36 Shades Of Red

₹191.00    ₹225.00  
-15%

4D

₹64.00    ₹75.00  
-15%

8 Cousins -8 കസിന്‍സ്

₹272.00    ₹320.00  
-15%

A Love At Paris

₹310.00    ₹365.00